അമുസ്ലീം കുട്ടികൾക്ക് മദ്രസകളിൽ മതപഠനം; ഔപചാരിക വിദ്യാഭ്യാസം നൽകിയില്ല; കേരളമടക്കം 11 സംസ്ഥാനങ്ങൾക്കെതിരെ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമുസ്ലീം കുട്ടികൾക്ക് മദ്രസകളിൽ മതപഠനം; ഔപചാരിക വിദ്യാഭ്യാസം നൽകിയില്ല; കേരളമടക്കം 11 സംസ്ഥാനങ്ങൾക്കെതിരെ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 02:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മദ്രസകളിൽ പഠിക്കുന്ന അമുസ്ലീം കുട്ടികളെ കണ്ടെത്തി ഔപചാരിക വിദ്യാഭ്യാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാനങ്ങൾക്കെതിരെ കർശന നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ(എൻസിപിസിആർ). 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ എൻസിപിസിആർ നിർദ്ദേശം നൽകി.

ഇസ്ലാം മതവിശ്വാസികളല്ലാത്ത കുട്ടികളെ മദ്രസകളിൽ ചേർക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 28(3) ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് എൻസിപിസിആർ നോട്ടീസ് അയച്ചിരുന്നു. ഒരു വർഷം മുൻപ് നൽകിയ നോട്ടീസിനോട് 11 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതീകരിച്ചിരുന്നില്ല. രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടികൾക്ക് മതപഠനം നൽകുന്നതിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനം വിലക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.

മദ്രസകളിൽ പഠിക്കുന്നതോ കഴിയുന്നതോ ആയ ഹിന്ദു, മുസ്ലീം ഇതര വിഭാഗങ്ങളിൽ ഉൾപ്പെട്ട കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞ ഒരു വർഷമായി കമ്മീഷൻ ശ്രമം നടത്തുകയാണെന്ന് അദ്ധ്യക്ഷൻ പ്രിയങ്ക് കനുങ്കോ പറഞ്ഞു. അവർക്ക് ഔപചാരിക വിദ്യാഭ്യാസം നൽകാൻ തുടർച്ചയായി നിർദ്ദേശം നൽകിയിട്ടും ചില സംസ്ഥാനങ്ങൾ അവഗണിക്കുകയായിരുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി

ഹരിയാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, ജാർഖണ്ഡ്, കർണാടക, കേരളം, മദ്ധ്യപ്രദേശ്, മേഘാലയ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെയാണ് എൻസിപിസിആർ വിളിച്ചുവരുത്തിയത്. മദ്രസകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളുമായി കമ്മീഷനിൽ നേരിട്ട് ഹാജരാകാൻ ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: madrasaKeralamNCPCR
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies