ബറോഡയെ അടിച്ചുപരത്തി സജന; ഐപിഎല്ലിൽ മുബൈക്ക് കരുത്താകും ഈ വയനാടൻ പവർ ഹിറ്റർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബറോഡയെ അടിച്ചുപരത്തി സജന; ഐപിഎല്ലിൽ മുബൈക്ക് കരുത്താകും ഈ വയനാടൻ പവർ ഹിറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 03:14 pm IST
FacebookTwitterWhatsAppTelegram

മിന്നു മണിക്ക് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി മലയാളി താരം സജന സജീവനും. സീനിയർ വനിതകളുടെ ഏകദിനത്തിലാണ് സജന മികച്ച പ്രകടനം കാഴ്ച വച്ചത്. ബറോഡയ്‌ക്കെതിരായ മത്സരത്തിലാണ് കേരള ടീമിന്റെ ക്യാപ്റ്റൻ കൂടിയായ താരം സെഞ്ച്വറി നേടി ടീമിന് മികച്ച വിജയം സമ്മാനിച്ചത്. 85 പന്തിൽ നിന്ന് 16 ബൗണ്ടറികളടക്കം 100 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

റാഞ്ചിയിലെ എംഇസിഒഎൻ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 216 റൺസിനാണ് കേരളം വിജയിച്ചത്. നിശ്ചിത ഓവറിൽ കേരളം ഉയർത്തിയ 285 റൺസ് വിജയം ലക്ഷ്യം മറികടക്കാനാവാതെ 21.5 ഓവറിൽ ബറോഡ ഓൾ ഔട്ടാകുകയായിരുന്നു. സജനയുടെയും(100) അരുദ്ധതി റെഡ്ഡിയുടെയും (73) മികച്ച പ്രകടനമാണ് കേരളത്തിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. തൻവീർ ഷെയ്ഖ്(29), എൻ വൈ പട്ടേൽ(14) എന്നിവർക്ക് മാത്രമാണ് ബറോഡ നിരയിൽ രണ്ടക്കം കടക്കാനാത്. സ്‌കോർ – കേരളം 284/7; ബറോഡ 68.

വനിതാ ഐപിഎല്ലിൽ (ഡബ്ല്യൂപിഎൽ) മുംബൈ ഇന്ത്യൻസിന്റെ താരമാണ് സജന. 15 ലക്ഷം രൂപയ്‌ക്കാണ് സജനയെ മുംബൈ ടീമിലെത്തിച്ചത്. വയനാട്ടിൽ നിന്ന് വനിതാ ഐപിഎല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ താരമാണ് സജന. അണ്ടർ- 23 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെയും ഇന്റർ സോൺ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് സോൺ ടീമിന്റെയും ക്യാപ്റ്റനായിരുന്നു താരം. സജനയുടെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യമായി കേരളത്തിന് അണ്ടർ 23 കിരീടം സമ്മാനിച്ചത്.

Tags: centurySAJANA SAJEEVAN
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies