പാരസെറ്റാമോൾ പതിവായി കഴിക്കുന്നത് പണി തരും; ഇതറിഞ്ഞോളൂ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാരസെറ്റാമോൾ പതിവായി കഴിക്കുന്നത് പണി തരും; ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 03:31 pm IST
FacebookTwitterWhatsAppTelegram

മിക്ക ആളുകളുടെയും വീട്ടിൽ ആവശ്യത്തിനും ആവശ്യം ഇല്ലാതെയും കരുതിയിരിക്കുന്ന ഒന്നാണ് പാരസെറ്റാമോൾ ഗുളികകൾ. ചെറിയൊരു പനിയോ, തലവേദനയോ വരുമ്പോൾ ആദ്യം നമ്മുടെ കൈകൾ തിരയുക പാരസെറ്റാമോളിലേക്ക് തന്നെയായിരിക്കും. ഇതു കഴിച്ചില്ലെങ്കിൽ ഒട്ടുമിക്ക രോഗങ്ങളും മാറില്ലെന്ന ഒരു ധാരണയാണ് നമ്മിൽ പലർക്കുമുള്ളത്. എന്നാൽ ദിനവും പാരസെറ്റാമോൾ ഗുളികകൾ കഴിക്കുകയാണെങ്കിൽ ചെറിയ രോഗങ്ങൾക്കു പകരം മാരകരോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അറിയാം..

മറ്റേതു മരുന്നുകളെയും പോലെ തന്നെ പാരസെറ്റാമോളിനും ദോഷങ്ങളേറെയാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ ഏതൊരു രോഗത്തിനും പാരസെറ്റാമോൾ കഴിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും പാരസെറ്റാമോൾ കഴിക്കുന്നവരിൽ മരണസാധ്യത കൂടുതലാണെന്നാണ് പഠങ്ങൾ പറയുന്നത്. ഇതിനുപുറമെ ഇതിന്റെ അമിത ഉപയോഗം വൃക്ക, ഹൃദയം, കുടലുകൾ എന്നിവയുടെ പ്രവർത്തനവും തകരാറിലാക്കുന്നു. മരുന്നുകളുടെ ഡോസ് അമിതമാകുമ്പോൾ അവ അപകട സാധ്യതയും വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. തലവേദനയോ, പനിയോ വരുമെന്ന് കരുതി പാരസെറ്റാമോൾ മെഡിക്കൽ സ്‌റ്റോറിൽ പോയി വാങ്ങിച്ചു വച്ച് പിന്നീട് ചെറിയ ഒരു തുമ്മൽ വരുമ്പോൾ പോലും അതു കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലാക്കുക. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Tags: SUBPillsParacetamol
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies