ദാവൂദ് ഇബ്രാഹിമിന്റെ ഭൂമി ലേലത്തിൽ പോയത് വൻ തുകയ്ക്ക് ; വസ്തുവിൽ ഇനി ഹിന്ദു ധർമ്മം പഠിപ്പിക്കുന്ന സനാതന ധർമ്മ പാഠശാല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദാവൂദ് ഇബ്രാഹിമിന്റെ ഭൂമി ലേലത്തിൽ പോയത് വൻ തുകയ്‌ക്ക് ; വസ്തുവിൽ ഇനി ഹിന്ദു ധർമ്മം പഠിപ്പിക്കുന്ന സനാതന ധർമ്മ പാഠശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 10:30 pm IST
FacebookTwitterWhatsAppTelegram

മുംബൈ ; അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ, മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയിലെ സ്വത്തുവകകള്‍ ലേലത്തിൽ വിറ്റു പോയത് വൻ തുകയ്‌ക്ക്.

നാല് വസ്തുക്കളിൽ രണ്ടെണ്ണം മാത്രമാണു ലേലത്തിൽ വിറ്റുപോയത്. 2.01 കോടി രൂപയ്‌ക്കാണ് ഒരു സ്ഥലം ലേലത്തിൽ പോയത്. 170.98 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കൃഷിഭൂമിയാണു 2.01 കോടി രൂപയ്‌ക്കു അഭിഭാഷകൻ അജയ് ശ്രീവാസ്തവ വാങ്ങിയത്. ഇവിടെ സനാതന സ്‌കൂള്‍ ആരംഭിക്കുമെന്ന് ശ്രീവാസ്തവ പറഞ്ഞു. അവിടെ ഹിന്ദു മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കും

1730 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 1.56 ലക്ഷം നിശ്ചയിച്ചിരുന്ന മറ്റൊരു കൃഷിഭൂമി 3.28 ലക്ഷം രൂപയ്‌ക്കും ലേലത്തിൽപോയി. നാലു സ്ഥലത്തിനും കൂടി നിശ്ചയിച്ചിരുന്നതു 19.22 ലക്ഷം രൂപയായിരുന്നു. വലിയ രണ്ട് വസ്തുക്കളും ലേലത്തിൽ പോയില്ല.

ദാവൂദ് ഇബ്രാഹിമിന്റെ ഈ രണ്ട് സ്വത്തുക്കളും രത്നഗിരി ജില്ലയിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ പൂർവിക സ്വത്തുക്കളാണിത്. മുംബൈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ദാവൂദിന്റെ ബാല്യകാല വസതിയും ഇവിടെയാണ്. ദാവൂദിന്റെ വീടും അജയ് ശ്രീവാസ്തവ വാങ്ങിയിരുന്നു. സനാതന ധർമ്മ പാഠശാല ട്രസ്റ്റ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags: DAWOOD IBRAHIM
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies