സർക്കാർ തരുന്ന സാധനമാണ് വാങ്ങി കഴിക്കുന്നത്, നിങ്ങൾക്കെന്താ പ്രശ്നം?; പോലീസിന് നേരെ ഭീഷണി മുഴക്കി മദ്യപസംഘം; ഒരാൾ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാർ തരുന്ന സാധനമാണ് വാങ്ങി കഴിക്കുന്നത്, നിങ്ങൾക്കെന്താ പ്രശ്നം?; പോലീസിന് നേരെ ഭീഷണി മുഴക്കി മദ്യപസംഘം; ഒരാൾ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 03:30 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുകയും അത് ചോദ്യം ചെയ്ത പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കളിൽ ഒരാൾ പിടിയിൽ. കരുവിശ്ശേരി മുണ്ടിയാടി സ്വദേശി നിഖിൽ ആണ് പിടിയിലായത്. മദ്യപിച്ചെത്തിയ യുവാക്കൾ ബഹളമുണ്ടാക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് യുവാക്കൾ ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാത്രി കോഴിക്കോട് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ ക്വാട്ടേഴ്‌സിനു സമീപമാണ് സംഭവം നടന്നത്.

രാത്രി 10 മണിയോടെയാണ് പോലീസിന് പരാതി ലഭിച്ചത്. ഇത് അന്വേഷിക്കാനെത്തിയ പോലീസുകാരോട് യുവാക്കൾ മോശമായി പെരുമാറി. യുവാക്കളിൽ ഒരാളുടെ മുഖത്ത് മുറിവേറ്റ നിലയിലായിരുന്നു. മദ്യപസംഘത്തെ പിടികൂടാൻ പോലീസ് ശ്രമിച്ചപ്പോൾ സർക്കാർ തന്ന സാധനം ബീവറേജിൽ പോയി ക്യൂ നിന്ന് പണം കൊടുത്താണ് വാങ്ങി കഴിക്കുന്നത്. അതിൽ നിങ്ങൾക്കെന്താണ് പ്രശ്‌നമെന്നായിരുന്നു യുവാക്കളുടെ മറുപടി. സംഘർഷ സാഹചര്യം പിന്നീടും നിലനിന്നതിനാൽ കൂടുതൽ പോലീസുകാർ സംഭവസ്ഥലത്തെത്തുകയായിരുന്നു. കൂടുതൽ പോലീസുകാരെ കണ്ട യുവാക്കൾ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് ഒരാളെ പിന്തുടർന്ന് പിടികൂടി. ഓടി രക്ഷപ്പെട്ട നാല് യുവാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: Arrestbeverages
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies