മൗലിനോംഗ്, നാക്കോ, ഖോനോമ, സീറോ; പ്രകൃതി സൗന്ദര്യത്തിനും ശുചിത്വത്തിനും പേരുകേട്ട ഭാരതത്തിലെ ചില ഗ്രാമങ്ങൾ പരിചയപ്പെടാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൗലിനോംഗ്, നാക്കോ, ഖോനോമ, സീറോ; പ്രകൃതി സൗന്ദര്യത്തിനും ശുചിത്വത്തിനും പേരുകേട്ട ഭാരതത്തിലെ ചില ഗ്രാമങ്ങൾ പരിചയപ്പെടാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

നഗരത്തിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയും ഗതാഗതക്കുരുക്കും കോൺക്രീറ്റ് കെട്ടിടങ്ങളും മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാൻ കാരണമാകാറുണ്ട്. നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് മാറി, സ്വസ്ഥവും സുന്ദരവുമായ ഇടം എല്ലാവരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ നിങ്ങളെ സഹായിക്കുന്ന നിരവധി ഗ്രാമങ്ങൾ ഭാരതത്തിലുണ്ട്. പ്രകൃതി സൗന്ദര്യത്തിനും ശുചിത്വത്തിനും പേരുകേട്ട ചില ഗ്രാമങ്ങൾ പരിചയപ്പെടാം

മൗലിനോംഗ്

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നാണ് മേഘാലയിലെ
മൗലിനാംഗ് അറിയപ്പെടുന്നത്. 2003-ൽ ഡിസ്‌കവർ ഇന്ത്യ ഈ ഗ്രാമത്തിന് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന പദവി നൽകിയിട്ടുണ്ട്. മൗലിനോംഗിലെ 95 വീടുകളാണ് ഉള്ളത്. ഈ വിടുകളിലെല്ലാം കൃത്യമായ മാലിന്യ നിർമാർജ്ജന സംവിധാനവുമുണ്ട്. മുളകൊണ്ട് നിർമിച്ച ചവറ്റുകുട്ടയിലാണ് ഇവർ മാലിന്യങ്ങൾ ശേഖരിക്കുന്നത്. പിന്നീട് ഇത് കുഴിയിൽ നിക്ഷേപിച്ച് വളമാക്കി മാറ്റി ഉപയോഗിക്കും.ഈ ഗ്രാമത്തിലെ 100 ശതമാനം ആളുകളും വിദ്യാഭ്യാസമുള്ളവരാണ്. റീസൈക്കിൾ ചെയ്യാൻ കഴിയാത്ത എല്ലാ പ്ലാസ്റ്റിക്കിനും ഈ ഗ്രാമത്തിൽ നിരോധനമുണ്ട്. പുകവലിക്ക് വിലക്കേർപ്പെടുത്തിയ ഗ്രാമത്തിൽ ആരെങ്കിലും പുകവലിച്ചാൽ പിഴ ഈടാക്കാനുള്ള സംവിധാനമുണ്ട്.

നാക്കോ വാലി

ഹിമാചൽ പ്രദേശിലെ സ്പിതി വാലിയിലാണ് കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നത്, ടിബറ്റൻ അതിർത്തിയോട് വളരെ അടുത്തായതിനാൽ തന്നെ
പുരാതന ആശ്രമ സമുച്ചയം ഇവിടത്തെ പ്രധാന ആകർഷണമാണ്.
ബുദ്ധ ലാമകൾ നടത്തുന്ന നാല് പുരാതന ക്ഷേത്രങ്ങൾ ഗ്രാമത്തിലുണ്ട്.
ശുചിത്വത്തിന് വളരെ പ്രശസ്തമാണ് ഇവിടം.

ഖോനോമ

നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. സാമൂഹിക സംരക്ഷണ പദ്ധതികൾക്ക് പേരുകേട്ട ഗ്രാമത്തിൽ ഏകദേശം 3000 ത്തോളം പേരാണ് താമസിക്കുന്നത്. 700 വർഷത്തേളം പഴക്കമുള്ള ഗ്രാമം പച്ചപ്പ് നിറഞ്ഞ വനങ്ങൾക്കും നെൽപ്പാടങ്ങൾക്കും പേരുകേട്ടതാണ്.

സീറോ

മനോഹരമായ താഴ്വരകളും ശുചിത്വവുമാണ് ഈ അരുണാചൽ ഗ്രാമത്തിന്റെ മുഖ്യ ആകർഷണം. എല്ലാ വർഷവും സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ പങ്കെടുക്കാൻ നിരവധി പ്രശസ്തർ ഇവിടെ എത്താറുണ്ട്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഈ പ്രദേശവും ഇടം പിടിച്ചിട്ടുണ്ട്. മനോഹരമായ പച്ച പുൽമേടുകളാണ് സിറോയെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നത്. ദേവദാരു, മുള തുടങ്ങിയ മരങ്ങളാൽ മുടപ്പെട്ട കുന്നകൾ പ്രദേശത്തിന്റ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു.

Tags: IndiaCleanest VillagesAsia cleanest village
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies