നോളൻ പടത്തിന് 5 പുരസ്കാരങ്ങൾ; ബോക്സോഫീസിൽ വാണ ബാർബി വീണു; ലില്ലി ​ഗ്ലാഡ്സ്റ്റൺ മികച്ച നടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നോളൻ പടത്തിന് 5 പുരസ്കാരങ്ങൾ; ബോക്സോഫീസിൽ വാണ ബാർബി വീണു; ലില്ലി ​ഗ്ലാഡ്സ്റ്റൺ മികച്ച നടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 11:43 am IST
Facebook
Twitter
WhatsAppTelegram

മികച്ച സംവിധായകനും നടനും സഹനടനുമടക്കം അഞ്ചു പുരസ്കരങ്ങൾ നേടിയ ക്രിസ്റ്റഫർ നോളന്റെ ഓപ്പൺ ഹൈമറാണ് ​ഗോൾ ​ഗ്ലോബിൽ തിളക്കമേറിയ ചിത്രമായത്. ഡ്രാമ വിഭാ​ഗത്തിൽ ഏട്ടു നോമിഷനുകളിൽ അഞ്ചും പുരസ്കാരമാക്കി മാറ്റിയാണ് ബോക്സോഫിസിൽ രണ്ടാമതായ നോളൻ ചിത്രം പുരസ്കാരത്തിൽ ഒന്നാമതായത്.. ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ ബാർബിക്ക് 9 നോമിനേഷനുകളുണ്ടായിരുന്നെങ്കിലും ഒരു പുരസ്കാരം മാത്രമാണ് നേടാനായത്. ജനപ്രീയ ചിത്രമെന്ന ഖ്യാതി നേടിയാണ് ആശ്വാസ പുരസ്കാരം സ്വന്തമാക്കിയത്.

യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി അഭ്രപാളിയിൽ വിസ്മയം തീർന്ന ഓപ്പൺഹൈമറിൽ കേന്ദ്രകഥാപാത്രമായ ജെ.റോബർട്ട് ഓപ്പൺഹൈമറായി അസാധ്യ പകർന്നാട്ടമാണ് കിലിയൻ മർഫി നടത്തിയത്. മികച്ച ഒർജിനൽ സ്കോറിനുള്ള പുരസ്കാരം ഓപ്പണ്‍ഹെയ്മറിനു സ്കോർ ഒരുക്കിയ ലഡ്‌വിഗ് ഗൊരാൻസൺ ആണ്

ലൂയിസ് സ്ട്രൗസ് എന്ന കഥാപാത്രമായി ആരാധക മനസ് കീഴടക്കിയ പ്രകടനത്തിനാണ് റോബർട്ട് ഡൗണി ജൂനിയറെ തേടി സഹനടന്റെ പുരസ്കാരമെത്തിയത്. കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന മാർട്ടിൻ സ്കോർസിസിയുടെ ചിത്രത്തിലെ പ്രകടനത്തിനാണ് ലില്ലി ​ഗ്ലാഡ്സ്റ്റോണെ മികച്ച നടിയാക്കിയത്. അവരുടെ ആദ്യ പുരസ്കാര നേട്ടമാണ്. മ്യൂസിക്കൽ കോമഡ‍ി വിഭാ​ഗത്തിൽ എമ്മ സ്റ്റോൺ മികച്ച നടിയായി.

 

—

Tags: awards2024GoldenGlobe
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies