കളത്തിലല്ല പുറത്തും ചൊറിയാണ് ഷാക്കിബ്..! ആരാധകന്റെ കരണത്തടിച്ച് ബം​ഗ്ലാദേശ് നായകൻ; വൈറലായി വീ‍ഡിയോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കളത്തിലല്ല പുറത്തും ചൊറിയാണ് ഷാക്കിബ്..! ആരാധകന്റെ കരണത്തടിച്ച് ബം​ഗ്ലാദേശ് നായകൻ; വൈറലായി വീ‍ഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 12:28 pm IST
FacebookTwitterWhatsAppTelegram

ധാക്ക: കളത്തിന് അകത്ത് മാത്രമല്ല പുറത്തും ഷാക്കിബ് ചൊറിയാണ്. അത് തെളിയുക്കുന്നൊരു വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്. ഇത് പുതിയ വീഡിയോ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രകോപനമേതുമില്ലാതെ ആരാധകന്റെ മുഖത്ത് ബം​ഗ്ലാദേശ് നായകൻ അടിക്കുന്ന വീ‍ഡിയോ ആണ് പുറത്തുവന്നത്. ആരാധകർക്ക് നടുവിലൂടെ നടന്നു പോകുമ്പോഴായിരുന്നു ഷാക്കിബിന്റെ പൊടുന്നനെയുള്ള ആക്രമണം.

പഴയ വീ‍ഡിയോ ആണെന്ന് ചിലർ അഭിപ്രായം പങ്കുവയ്‌ക്കുണ്ടെങ്കിലും ഷാക്കിബിന് വ്യാപക വിമർശനമാണ് ലഭിക്കുന്നത്. ഇയാൾ കളത്തിന് അകത്തും പുറത്തും അഹങ്കാരിയാണെന്നാണ് ആരാധകരുടെ വിമർശനം.ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി എത്തിയപ്പോഴായിരുന്നു ഈ സംഭവമെന്ന് വാദങ്ങളുണ്ടെങ്കിലും ഔദ്യോ​ഗിക സ്ഥിരീകരണമില്ല. തിരഞ്ഞെുപ്പില്‍ ഷാക്കിബ് വിജയിച്ചിരുന്നു.

മുമ്പ് ധാക്കാ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ സ്റ്റംപ് അടിച്ച് തെറിപ്പിച്ച് അമ്പയറോട് കയർത്തത് വലിയ വിവാദമായിരുന്നു. ഇതേ മത്സരത്തിനിടെ മഴയെ തുടർന്ന് മത്സരം നിര്‍ത്തിവച്ചതോടെ നോണ്‍സ്‌ട്രൈക്കിൽ അമ്പയറിനടുത്തേക്ക് പാഞ്ഞടുത്ത് മൂന്ന് സ്റ്റമ്പുകളും പിഴുതെടുത്ത് നിലത്തടിച്ചിരുന്നു. വാതുവയ്‌പുകാര്‍ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടര്‍ന്ന് 2019ല്‍ ബംഗ്ലാദേശ് ടെസ്റ്റ്- ടി20 നായകനായിരുന്ന ഷാക്കിബ് അല്‍ ഹസനെ രണ്ടു വർഷത്തേക്ക് വിലക്കിയിരുന്നു.

Shakib Al Hasan slapped a fanpic.twitter.com/oJrnWlfpDw

— Don Cricket 🏏 (@doncricket_) January 8, 2024

“>

 

Tags: fanbeatsShakibAl Hasan
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies