ഉസ്മാൻ ഖവാജയ്ക്ക് തിരിച്ചടി..! ​പാലസ്തീന് പിന്തുണ നൽകി കറുത്ത ബാൻഡ് ധരിച്ചതിൽ നൽകിയ അപ്പീൽ തള്ളി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉസ്മാൻ ഖവാജയ്‌ക്ക് തിരിച്ചടി..! ​പാലസ്തീന് പിന്തുണ നൽകി കറുത്ത ബാൻഡ് ധരിച്ചതിൽ നൽകിയ അപ്പീൽ തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 05:22 pm IST
FacebookTwitterWhatsAppTelegram

ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജയ്‌ക്ക് തിരിച്ചടി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിനിടെ കൈയിൽ കറുത്ത ബാൻഡ് ധരിച്ചിറങ്ങിയ താരത്തിനെ ഐസിസി ശാസിച്ചിരുന്നു. ഇതിനെതിരേ താരം നൽകിയ അപ്പീലണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളിയത്. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ വാചകങ്ങള്‍ എഴുതിയ ഷൂ ഉപയോഗിച്ച് കളിക്കാനിറങ്ങാനുള്ള താരത്തിന്റെ നീക്കം ഐസിസി വിലക്കിയിരുന്നു.മത-രാഷ്‌ട്രീയ-വംശീയ ഉള്ളടക്കങ്ങൾ കളിക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഐ.സി.സി ചട്ടമുണ്ടെന്നു ചൂണ്ടികാട്ടിയായിരുന്നു വിലക്കിയത്.

ഐസിസി ചട്ടങ്ങള്‍ ഇതിന് എതിരായതിനാല്‍ താരം ഈ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് കളിക്കാനിറങ്ങി. ഇതിന് പിന്നാലെയാണ് താരത്തെ ഐസിസി ശാസിച്ചത്. പാകിസ്താനിൽ ജനിച്ച 37 കാരൻ ഓസ്‌ട്രേലിയയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ആദ്യ മുസ്ലീമാണ്. ഐസിസി ശാസിച്ചിരുന്നെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ഖവാജ പറഞ്ഞിരുന്നു. സിഡ്നി മോർണിം​ഗ് ഹെറാൾഡാണ് താരത്തിന്റെ അപ്പീൽ തള്ളിയ കാര്യം റിപ്പോർട്ട് ചെയ്തത്.

Tags: iccusmanappealRejectsKhawaja
ShareTweetSendShare

More News from this section

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies