ആ സൗണ്ട് എവിടെ നിന്നോ വന്ന് കയറിയതാണ്, ഷൂട്ടിം​ഗ് സെറ്റിൽ ഞങ്ങൾ മമ്മൂക്കയെയൊന്നും കണ്ടില്ല: മിഥുൻ മാനുവൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആ സൗണ്ട് എവിടെ നിന്നോ വന്ന് കയറിയതാണ്, ഷൂട്ടിം​ഗ് സെറ്റിൽ ഞങ്ങൾ മമ്മൂക്കയെയൊന്നും കണ്ടില്ല: മിഥുൻ മാനുവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2024, 10:20 pm IST
Facebook
Twitter
WhatsAppTelegram

ജയറാം നായകനായെത്തുന്ന ഓസ്‍ലർ തീയേറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിൽ മമ്മൂട്ടിയുമുണ്ടെന്ന തരത്തിൽ ചർച്ചകൾ കുറച്ച് ദിവസമായി സമൂഹമാദ്ധ്യമ​ങ്ങളിൽ ശ്രദ്ധേയമാകുന്നുണ്ട്. രണ്ട് ദിവസം മുൻ‍പ് ജയറാമും താൻ സെറ്റിൽ മമ്മൂട്ടിയെ കണ്ടിട്ടില്ലെന്ന് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ.

ട്രെയിലറിലെ അവസാനത്തെ ഭാ​ഗത്തെ ശബ്ദം മമ്മൂട്ടിയുടേതാണെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. എന്നാൽ, അത് സൗണ്ട് മിക്സിങ് എഞ്ചിനിയർക്ക് എന്തോ തെറ്റ് പറ്റിയതാണെന്നും ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോഴാണ് താനും ഇത് ശ്രദ്ധിച്ചതെന്നുമാണ് മിഥുൻ മാനുവൽ പറയുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മിഥുൻ മാനുവൽ.

‘അത് സൗണ്ട് മിക്സിങ് എഞ്ചിനിയർക്ക് എന്തോ തെറ്റ് പറ്റിയതാണ്. ഞാനും ട്രെയ്ലർ ഇറങ്ങി കഴിഞ്ഞപ്പോഴാണ് അതറിയുന്നത്. അതൊരു ടെക്നികൽ ഗ്ലിച്ചാണ്. എവിടെ നിന്നോ കയറി വന്നതാണ് ആ സൗണ്ട്. ഇനിയിപ്പോൾ രണ്ട് മൂന്ന് ദിവസം കൂടെയല്ലേയുള്ളൂ. നിങ്ങൾ സിനിമ കണ്ട് നോക്ക്. ഗ്ലിച്ചാണോ ഗ്ലിച്ചല്ലേ എന്ന് പ്രേക്ഷകർക്ക് തന്നെ സ്വയം വിലയിരുത്താമല്ലോ.

ഞാനും ജയറാമേട്ടനും ഒരു അമ്പത്തിയേഴ് ദിവസം ഷൂട്ടിം​ഗ് സെറ്റിൽ ഉണ്ടായിരുന്നു ഞങ്ങൾ മമ്മൂക്കയെയൊന്നും കണ്ടില്ല. ഇനി ആ സമയത്തെങ്ങാനും മമ്മൂക്ക വന്ന് അഭിനയിച്ചിരുന്നോ എന്നെനിക്കറിയില്ല. സംവിധായകനും ഹീറോയും അറിഞ്ഞിട്ടില്ല മമ്മൂക്ക വന്നിട്ടുണ്ടോയെന്ന്.’-മിഥുൻ മാനുവൽ പറഞ്ഞു.

Tags: MAMMOOTTYSUBozlerMidhun Manuval Thomas
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies