ചലോ ലക്ഷദ്വീപ് പ്രചാരണം; ലക്ഷദ്വീപ് കേന്ദ്രമാക്കിയ ഗുജറാത്ത് കമ്പനിക്ക് നേട്ടം; അനന്തസാദ്ധ്യതകൾ തുറന്നിട്ട് പ്രവേഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചലോ ലക്ഷദ്വീപ് പ്രചാരണം; ലക്ഷദ്വീപ് കേന്ദ്രമാക്കിയ ഗുജറാത്ത് കമ്പനിക്ക് നേട്ടം; അനന്തസാദ്ധ്യതകൾ തുറന്നിട്ട് പ്രവേഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 04:42 pm IST
FacebookTwitterWhatsAppTelegram

കവരത്തി: കേന്ദ്ര സർക്കാരിന്റെ ചലോ ലക്ഷദ്വീപ് പ്രചാരണത്തിന് വൻ ജനപിന്തുണ. ലക്ഷദ്വീപ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുജറാത്ത് ആഡംബര റിസോർട്ട് കമ്പനിയായ പ്രവേഗ് ഓഹരിക്കമ്പോളത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.

20 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി കാഴ്ച വച്ചത്. 53 ആഴ്ചയിലെ ഏറ്റവും വലിയ വർദ്ധനവാണിത്. ഒരു ഷെയറിന് 1037 രൂപയിലധികമാണ് വർദ്ധിച്ചത്. കേന്ദ്ര സർക്കാരിന്റെ ലക്ഷദ്വീപ് ചലോ ക്യാമ്പെയ്‌ന് ശേഷമാണ് വർദ്ധനവ്. ലക്ഷദ്വീപിൽ 50 ടെന്റിന്റെ പരിപാലന നടത്തിപ്പ് ചുമതല ലഭിച്ചതിന് ശേഷമാണ് കമ്പനിയുടെ ഓഹരികൾ ഈ കുതിച്ചു ചാട്ടം കാഴ്ചവച്ചത്. സകൂബ ഡൈവിംഗ്,വിവാഹ വേദിയോരുക്കുക തുടങ്ങിയ നിരവധി പരിപാടികളാണ് പ്രവേഗ് ലക്ഷദ്വീപിൽ സംഘടിപ്പിക്കുന്നത്് . മൂന്ന് വർഷത്തേക്കാണ് കമ്പനിക്ക് കരാർ ലഭിച്ചത് . 2 വർഷം കൂടി കരാർ നീട്ടി ലഭിച്ചേക്കാം.

ആഗോളതലത്തിൽ 20 വർഷത്തിലെ ഏറ്റവും വലിയ വർദ്ധനവാണ് ലക്ഷദ്വീപിനെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്നത് എന്നാണ് സർക്കാർ പ്ലാറ്റ്‌ഫോമായ MyGov ചൂണ്ടിക്കാണിക്കുന്നത്.പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയാണ്, മേഖലയിലെ ടൂറിസം രംഗത്ത് ഉൾപ്പെടെ വലിയ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നത്.

Tags: chaloLakshadweepshare pricerise
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies