എവരിബഡി നോസ് എവരിതിങ്! ഇന്നത്തെ കാലത്ത് പ്രേക്ഷകരില്‍ നിന്ന് ഒന്നും ഹൈഡ് ചെയ്യാന്‍ പറ്റില്ല; ഓസ്‍ലറിൽ മമ്മൂട്ടിയുണ്ടെന്ന് ഉറപ്പിച്ച് ജയറാം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എവരിബഡി നോസ് എവരിതിങ്! ഇന്നത്തെ കാലത്ത് പ്രേക്ഷകരില്‍ നിന്ന് ഒന്നും ഹൈഡ് ചെയ്യാന്‍ പറ്റില്ല; ഓസ്‍ലറിൽ മമ്മൂട്ടിയുണ്ടെന്ന് ഉറപ്പിച്ച് ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 06:44 pm IST
FacebookTwitterWhatsAppTelegram

ജയറാം നായകനായെത്തുന്ന ഓസ്‍ലർ തിയേറ്ററിലേക്കെത്താൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ചിത്രത്തിൽ മമ്മൂട്ടിയുണ്ടെന്ന തരത്തിലെ ചർച്ചകൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇതിനെല്ലാം അന്ത്യം കുറിക്കുന്ന ഒരു സൂചനയാണ് ജയറാം ഇപ്പോൾ നൽകിയിരിക്കുന്നത്.

മമ്മൂട്ടി സിനിമയിലുണ്ടെങ്കിൽ ആ സസ്പെൻസ് കളയാതിരിക്കുന്നതല്ലേ നല്ലതെന്നാണ് ജയറാം പറയുന്നത്. ഇന്നത്തെ കാലത്ത് പ്രേക്ഷകരില്‍ നിന്ന് ഒന്നും മറച്ചുവെക്കാൻ കഴിയില്ലെന്നും നടൻ പറയുന്നുണ്ട്. ഒരു അഭിമുഖത്തിനിടയിലായിരുന്നു ജയറാം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘മമ്മൂട്ടി ആ സിനിമയില്‍ ഉണ്ടെങ്കില്‍ തന്നെ ആ സസ്‌പെന്‍സ് കളയാതിരിക്കുന്നതല്ലേ നല്ലത്. എവരിബഡി നോസ് എവരിതിങ്. ഇന്നത്തെ കാലത്ത് പ്രേക്ഷകരില്‍ നിന്ന് ഒന്നും ഹൈഡ് ചെയ്യാന്‍ പറ്റില്ല. അവര്‍ക്കറിയാം ഇങ്ങനെ ഒരു സാധനം സിനിമയില്‍ ഉണ്ടെന്ന്. പടം കാണാന്‍ വരുമ്പോള്‍ അത് എവിടെയാണെന്ന് അറിയാന്‍ വേണ്ടി ആദ്യം മുതല്‍ വെയിറ്റ് ചെയ്യണം. അത് നമ്മള്‍ കളയാന്‍ പാടില്ല. തിയേറ്റര്‍ പൂരപ്പറമ്പാകുന്ന ഒരു സമയമായിരിക്കും അത്.’- ജയറാം പറഞ്ഞു

 

Tags: MAMMOOTTYjayaramSUBozler
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies