വയറുവേദനയുമായെത്തി ; തടവുകാരനായ മുഹമ്മദ് സുഹൈലിന്റെ വയറ്റിൽ നിന്ന് കിട്ടിയത് കഞ്ചാവ് പായ്ക്കറ്റുകളും , ഷേവിംഗ് ബ്ലേഡും , ആണിയും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയറുവേദനയുമായെത്തി ; തടവുകാരനായ മുഹമ്മദ് സുഹൈലിന്റെ വയറ്റിൽ നിന്ന് കിട്ടിയത് കഞ്ചാവ് പായ്‌ക്കറ്റുകളും , ഷേവിംഗ് ബ്ലേഡും , ആണിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 04:56 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : വയറുവേദനയുമായെത്തിയ തടവുകാരന്റെ വയറ്റിനുള്ളിൽ നിന്ന് ഡോക്ടർമാർ കണ്ടെത്തിയത് കഞ്ചാവ് പായ്‌ക്കറ്റുകളും , ഷേവിംഗ് ബ്ലേഡും , ആണിയും . ഹൈദരാബാദ് ചഞ്ചൽഗുഡ ജയിലിലെ 21 വയസ്സുള്ള മുഹമ്മദ് സുഹൈൽ എന്ന തടവുകാരന്റെ വയറ്റിനുള്ളിൽ നിന്നാണ് ഇത്രയേറെ സാധനങ്ങൾ കണ്ടെത്തിയത് .

അടുത്തിടെ മുഹമ്മദ് സുഹൈലിന് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ജയിൽ ഡോക്ടർമാരുടെ അടുത്തേക്ക് പരിശോധനയ്‌ക്കായെത്തി . ജയിലിലെ ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. വയറുവേദന കൂടിക്കൊണ്ടിരിക്കുകയായിരുന്നു . തുടർന്ന് പോലീസ് സുഹൈലിനെ ഉസ്മാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശദ പരിശോധനയും , സ്കാനിംഗും നടത്തിയ ഡോക്ടർമാർ സുഹൈലിന്റെ വയറിനുള്ളിലെ സാധനങ്ങൾ കണ്ട് അമ്പരന്നു.

ഷേവിംഗ് ബ്ലേഡും ആണികളും,രണ്ട് ചെറിയ റബ്ബർ ബോളുകളും പ്ലാസ്റ്റിക് പാക്കറ്റുകളും മറ്റ് ചെറിയ വസ്തുക്കളും പരിശോധനയിൽ കണ്ടെത്തി. വയറ്റിൽ നിന്ന് ഡോക്ടർമാരുടെ സംഘം എൻഡോസ്കോപ്പിയിലൂടെ ഇതെല്ലാം പുറത്തെടുത്തു. വയറ്റിൽ കണ്ടെത്തിയ പ്ലാസ്റ്റിക് പാക്കറ്റുകൾ കഞ്ചാവ് ഉണ്ടെന്ന സംശയത്തെ തുടർന്ന് ലാബിലേക്ക് അയച്ചു.തടവുകാരന്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്

Tags: prisoner
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies