ഞാനും ചിത്രത്തിന്റെ ഭാഗമാണെന്ന കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു; സസ്‌പെൻസ് പൊളിച്ചത് ജയറാമെന്ന് മമ്മൂട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞാനും ചിത്രത്തിന്റെ ഭാഗമാണെന്ന കാര്യം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു; സസ്‌പെൻസ് പൊളിച്ചത് ജയറാമെന്ന് മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ജയറാം നായകനായി കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രമാണ് ഓസ്‌ലർ. മിഥുൻ മാനുവൽ തോമസിന്റെ സംവിധാത്തിൽ പിറന്ന മെഡിക്കൽ ത്രില്ലർ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നപ്പോൾ മുതൽ ഉയർന്ന സംശയമായിരുന്നു ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്നത്. പ്രമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലും ഈ ചോദ്യം ഉയർന്നെങ്കിലും താരങ്ങളും അണിയറ പ്രവർത്തകരും ഇക്കാര്യം നിരസിക്കുകയായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ അണിയറ പ്രവർത്തകർ തന്നെ മമ്മൂട്ടിയുടെ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ചിത്രത്തിൽ താനും ഒരു ഭാഗമാണെന്ന കാര്യം അണിയറ പ്രവർത്തകർ വളരെ രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാൽ സർപ്രൈസ് പൊളിഞ്ഞത് ജയറാം കാരണമാണെന്ന് പറയുകയാണ് മമ്മൂട്ടി. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും നടത്തിയ പ്രസ്മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

‘ഓസ്‌ലർ മലയാളികൾ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ചിത്രത്തിൽ ഞാൻ അതിഥി വേഷത്തിലാണ് എത്തുന്നത്. വൻ വിജയമായൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. കഥ കേട്ടപ്പോൾ കഥാപാത്രത്തോട് തോന്നിയ ഇഷ്ടംകൊണ്ടാണ് ഈ കഥാപാത്രം ചെയ്യാൻ തീരുമാനിച്ചത്. സിനിമയിൽ കുറച്ചു സമയം മാത്രമേ ഉള്ളൂ എങ്കിലും എന്റെ കഥാപാത്രം ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. ചിത്രത്തിൽ ഞാനും ഒരു ഭാഗമാണെന്ന കാര്യം ഒരു പരിധിവരെ രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാൽ ആ സസ്‌പെൻസ് ജയറാം തന്നെ പൊളിച്ചു.’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

Tags: MAMMOOTTYjayaramSUBOZLAR
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies