പ്രാദേശിക ഭാഷയിൽ ജ്ഞാനമുള്ളവരാണോ? ബിരുദ കോഴ്സുകളുടെ പാഠപുസ്തകങ്ങൾ രചിക്കാം; സുവർണാവസരവുമായി യുജിസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രാദേശിക ഭാഷയിൽ ജ്ഞാനമുള്ളവരാണോ? ബിരുദ കോഴ്സുകളുടെ പാഠപുസ്തകങ്ങൾ രചിക്കാം; സുവർണാവസരവുമായി യുജിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 02:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിരുദ തലത്തിലുള്ള കോഴ്സുകളുടെ ഭാ​ഗമായി പ്രാദേശിക ഇന്ത്യൻ ഭാഷകളിൽ പുസ്തകം തയ്യാറാക്കാൻ താത്പര്യമുള്ളവരെ ക്ഷണിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ. വിവിധ വിഷയങ്ങളിലായി, 12 ഇന്ത്യൻ ഭാഷകളിൽ പാഠപുസ്തകങ്ങൾ എഴുതുന്നതിന് താത്പര്യമുള്ള എഴുത്തുകാർ,വിമർശകർ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ തുടങ്ങിയവരെയാണ് യുജിസി തേടുന്നത്.

കല, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ, ബിരുദ തലത്തിലുള്ള കോഴ്സുകൾക്കായാണ് പുസ്തകം തയ്യാറാക്കേണ്ടത്. താത്പര്യമുള്ള എഴുത്തുകാർക്ക് ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്. മലയാളം  ഉൾപ്പെടെയുള്ള ഭാഷകളിലാകും പുസ്തകം തയ്യാറാക്കുക.

https://docs.google.com/forms/d/e/1FAIpQLSdrW7yAOOHSPqGoLcQKiHEYWh-oz94LxjOCwVyl-8jWLQYwKw/viewform എന്ന ​ഗൂ​ഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ ഭാഷകളിൽ ഉയർന്ന നിലവാരത്തിലുള്ള പാഠപുസ്തകങ്ങൾ എഴുതാൻ കഴിയുന്ന രചിതാക്കളുടെ സംഘങ്ങളെ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നോഡൽ സർവകലാശാലകളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് യുജിസി ചെയർമാൻ മാമിദാല ജ​ഗ്​ഗീഷ് കുമാൻ പറഞ്ഞു. ഇന്ത്യൻ ഭാഷകളെ പരിപോഷിപ്പിക്കാനും ഇന്ത്യൻ ഭാഷകളിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിനും യുവാക്കളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക സ്കൂൾ വിദ്യാഭ്യാസ ഘട്ടം മുതൽ ഒന്നിലധികം ഭാഷകളുമായി സമ്പർക്കം പുലർത്തുന്നവരാണ് കുട്ടികൾ. ഈ സാഹചര്യത്തിൽ പലരും അവരുടെ മാതൃഭാഷയിൽ നിന്ന് അകലുന്ന പ്ര‌വണതയാണ് കണ്ടുവരുന്നത്. വലിയ പ്രത്യാഘാതങ്ങളിൽ നിന്നും തടയുന്നതിനാണ് ഇത്തരം ഉദ്യമം.

Tags: UGCNEP 2020UG textbooks
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies