അത്ഭുത അട്ടിമറിയ്ക്ക് കാതോർത്ത് ആരാധകർ; ഏഷ്യൻകപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അത്ഭുത അട്ടിമറിയ്‌ക്ക് കാതോർത്ത് ആരാധകർ; ഏഷ്യൻകപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് ഇന്ന് ആദ്യ മത്സരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 02:24 pm IST
FacebookTwitterWhatsAppTelegram

എഎഫ്‌സി ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികൾ. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം അഞ്ചിനാണ് മത്സരം. ഫിഫ റാങ്കിംഗിൽ 105-ാം സ്ഥാനത്തുള്ള ഇന്ത്യയക്ക് 25-ാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ സമനിലയിൽ കുരുക്കാനായൽ പോലും നേട്ടമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരെ തോൽക്കാതെ പിടിച്ചു നിൽക്കാനാണ് ടീമിന്റെ ശ്രമമെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാകും നായകൻ സുനിൽ ഛേത്രിയും ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സ്‌പോർട്‌സ് 18 ചാനലിൽ മത്സരം തത്സമയം കാണാം.

ഇഷ്ട ശൈലികളായ 4-2-3-1 അല്ലെങ്കിൽ 4-3-3 ഫോർമേഷനിലായിരിക്കും സ്റ്റിമാക് ഇന്ത്യയെ കളത്തിലിറക്കുക. ആക്രമണത്തിന് മൂർച്ച കൂട്ടാൻ നായകൻ സുനിൽ ഛേത്രിക്കൊപ്പം ചാംഗ്‌തേയും നവ്‌റോം സിംഗും കളത്തിലുണ്ടാകും. ഐഎസ്എല്ലിനിടെ പരിക്കേറ്റ ജീക്‌സൺ സിംഗിനും മലയാളി താരം സഹൽ അബ്ദുൽ സമദിനും പകരക്കാരനായി മുന്നേറ്റ നിരയെ അനിരുദ്ധ് താപ്പയായിരിക്കും നയിക്കുക. ലാലാംഗ്മാവിയയും നൊയോറോ സിംഗും ഇഷാൻ പണ്ഡിതയും മലയാളി താരം കെ.പി രാഹുലും മുന്നേറ്റനിരയിലുണ്ട്. മദ്ധ്യനിരയെ ബ്രണ്ടൻ ഫെർണാൺഡസും പ്രതിരോധത്തിൽ സന്ദേശ് ജിങ്കാനുമായിരിക്കും ഇന്ത്യയെ നയിക്കുക. ഗുർപ്രീത് സിംഗ് സന്ധു ഗോൾവല കാക്കും.

ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ആദ്യമായി വനിതാ റഫറി അരങ്ങേറുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ജപ്പാൻകാരിയായ റഫറി യോഷിമി യാമാഷിതയാണ് ഇന്നത്തെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരം നിയന്ത്രിക്കുക.

Tags: AFC Asian CupIndia
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies