'ഓപ്പറേഷൻ സർവ്വശക്തി'; പാകിസ്താൻ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഓപ്പറേഷൻ സർവ്വശക്തി’; പാകിസ്താൻ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾക്ക് തടയിടാൻ ഇന്ത്യൻ സൈന്യം; ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 09:41 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനുള്ള പാകിസ്താൻ ശ്രമങ്ങൾക്ക് തടയിടാൻ ഇന്ത്യൻ സൈന്യം. ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ ‘ഓപ്പറേഷൻ സർവ്വശക്തി’യ്‌ക്ക് തുടക്കം കുറിക്കുകയാണ് ഭാരതം. ജമ്മുകശ്മീരിലെ പിർ പഞ്ചൽ പർവതനിരകളുടെ ഇരുവശത്തും തമ്പടിച്ചിരിക്കുന്ന ഭീകരരെ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നീക്കങ്ങൾ ആരംഭിച്ചു.

അടുത്ത കാലത്തായി, പാകിസ്താന്റെ പിന്തുണയോടെ തെക്ക് പിർ പഞ്ചൽ റേഞ്ചുകളിൽ പ്രത്യേകിച്ച് രജൗരി പൂഞ്ച് സെക്ടറിൽ ഭീകര പ്രവർത്തനം നടന്നു വരികയാണ്. പ്രദേശത്ത് ഭീകരരുടെ ആക്രമണത്തിൽ 20 സൈനികരാണ് ഇതിനോടകം വീരമൃത്യു വരിച്ചത്. ഏറ്റവും ഒടുവിൽ ഡിസംബർ 21 ന്, നാല് സൈനികരെ സൈന്യത്തിന് നഷ്ടപ്പെട്ടിരുന്നു. ദേരാ കി ഗലി മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.

പിർ പഞ്ചൽ റേഞ്ചുകളുടെ ഇരുവശത്തുമുള്ള ഭീകര പ്രവർത്തനങ്ങൾക്ക് തടയിടാനാണ് ഓപ്പറേഷൻ സർവശക്തിയെന്ന് സുരക്ഷാ സേന വ്യക്തമാക്കി. പാകിസ്താന്റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, ഇന്റലിജൻസ് ഏജൻസികൾ എന്നിവ ഒരുമിച്ച് പ്രവർത്തിക്കും. ജമ്മു കശ്മീരിലെ സുരക്ഷയ്‌ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.

 

Tags: PakistanIndian Armyjammu and kashmirterrorist activitiesOperation Sarvashakti
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies