ഇന്ത്യ പിണങ്ങിയതോടെ നഷ്ടമാകുന്നത് പ്രതിദിനം 8.6 കോടി രൂപ ; ബഹിഷ്കരണം ബാധിച്ചത് 44,000 കുടുംബങ്ങളെ ; യാത്രാചിലവ് കുറച്ച് മാലദ്വീപ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ പിണങ്ങിയതോടെ നഷ്ടമാകുന്നത് പ്രതിദിനം 8.6 കോടി രൂപ ; ബഹിഷ്കരണം ബാധിച്ചത് 44,000 കുടുംബങ്ങളെ ; യാത്രാചിലവ് കുറച്ച് മാലദ്വീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 10:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുടെ ബഹിഷ്‌കരണം മൂലം മാലദ്വീപിന് പ്രതിദിനം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോർട്ട് . പ്രധാനമന്ത്രിയേയും , രാജ്യത്തേയും ആക്ഷേപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാർ ‘ബാൻ മാലദ്വീപ് ‘ ട്രെൻഡിംഗാക്കി മാറ്റിയത്.

ഈ ബഹിഷ്കരണത്തിന്റെ ഫലം ഇപ്പോൾ മാലദ്വീപിലും ദൃശ്യമാണ്. ഇന്ത്യയുടെ ബഹിഷ്‌കരണം മൂലം മാലദ്വീപിന് പ്രതിദിനം കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. വിനോദസഞ്ചാരികളിൽ നിന്നും വിനോദസഞ്ചാരത്തിൽ നിന്നും മാത്രം വരുമാനം ലഭിക്കുന്ന ഒരു രാജ്യത്തിന്റെ അവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ, മാലദ്വീപ് അവിടേക്കുള്ള യാത്രാ ചെലവ് പകുതിയായി കുറച്ചിട്ടുണ്ട്, എന്നിട്ടും ഇന്ത്യക്കാർ അവിടേക്ക് പോകാൻ തയ്യാറല്ല.

വിവാദത്തിന് മുമ്പ്, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു മാലിദ്വീപ്. ഓരോ വർഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അവിടെ സന്ദർശിച്ചിരുന്നത്. എന്നാൽ ഇന്ത്യക്കാരുടെ ബഹിഷ്‌കരണത്തെത്തുടർന്ന് മാലദ്വീപ് തന്നെ തങ്ങളുടെ 44,000 കുടുംബങ്ങൾ ഇപ്പോൾ ബുദ്ധിമുട്ടിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഇന്ത്യക്കാരുടെ പിന്മാറ്റം അവരുടെ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചു. ഓൺലൈൻ ട്രാവൽ പോർട്ടലുകളിൽ പോലും ആളുകൾ മാലദ്വീപ് സന്ദർശിക്കാനുള്ള ഓപ്ഷനുകൾ തേടുന്നത് നിർത്തി. പകരം ലക്ഷദ്വീപ് തിരച്ചിൽ 34 മടങ്ങ് വർധിച്ചു.

2023-ൽ ലോകം ചുറ്റി സഞ്ചരിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അതിവേഗം വർധിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം 380 മില്യൺ ഡോളർ (ഏകദേശം 3,152 കോടി രൂപ) ഇന്ത്യക്കാർ മാലദ്വീപിൽ ചെലവഴിച്ചു. ഇന്ത്യക്കാർ അവിടെ പോകുന്നത് നിർത്തിയാൽ മാലിദ്വീപിന് പ്രതിദിനം 8.6 കോടി രൂപയുടെ നഷ്ടം ഉണ്ടായേക്കാം.

കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ ലക്ഷദ്വീപിലേക്കുള്ള അന്വേഷണങ്ങളിൽ 3,400 ശതമാനം വർധനയുണ്ടായതായി ഓൺലൈൻ ട്രാവൽ ബുക്കിംഗ് വിപണിയിൽ 50 ശതമാനത്തിലധികം വിഹിതമുള്ള പോർട്ടലായ MakeMyTrip പറഞ്ഞു.

Tags: malaisland
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies