മദ്രസയിൽ പഠിച്ച് തീവ്രവാദികളായവരാണ് എന്നെ വെട്ടിയത്; മദ്രസയ്ക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കണം: ടി.ജെ ജോസഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മദ്രസയിൽ പഠിച്ച് തീവ്രവാദികളായവരാണ് എന്നെ വെട്ടിയത്; മദ്രസയ്‌ക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കണം: ടി.ജെ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

മദ്രസ പോലുള്ള മതപഠന കേന്ദ്രങ്ങൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കണമെന്ന് പ്രൊഫ. ടി.ജെ ജോസഫ്. തന്റെ അനുഭവത്തിൽ നിന്നാണ് ഇക്കാര്യം പറയുന്നതെന്നും മദ്രസയിൽ പഠിച്ചു വളർന്ന തീവ്രവാദികളാണ് തന്നെ ആക്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മദ്രസ പഠനങ്ങളെ ശക്തമായ ഭാഷയിൽ ടി.ജെ ജോസഫ് വിമർശിച്ചത്.

‘മതവിദ്യാഭ്യാസം ആദ്യം കുട്ടികളിൽ എത്തുന്നത് വീട്ടിൽ നിന്നാണ്. അത് നമുക്ക് നിരോധിക്കാൻ കഴിയില്ല. എന്നാൽ, പൊതു ഇടങ്ങളിലുള്ള മത വിദ്യാഭ്യാസം നിർബന്ധമായും നിരോധിക്കേണ്ടതാണ്. മദ്രസ പഠനത്തിനൊക്കെ സർക്കാർ പണം നൽകുന്നത് നിർത്തലാക്കണം. ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്’.

‘മദ്രസയിൽ പഠിച്ച് തീവ്രവാദികളായി മാറിയവരാണ് എന്നെ വെട്ടിയത്. ഞാനും സർക്കാരിന് കാശ് കൊടുക്കുന്ന ആളാണ്. എന്റെ കാശ് കൊണ്ട് മതം പഠിച്ച് വന്നിട്ട് എന്റെ കൈ വെട്ടുന്നു. അതുകൊണ്ട് മദ്രസയ്‌ക്ക് സർക്കാർ കൊടുക്കുന്ന പണം നിർബന്ധമായും നിർത്തലാക്കണം. എന്നെ ആക്രമിച്ചവർ വെറും ഉപകരണങ്ങൾ മാത്രമാണ്. കോളേജ് അധ്യാപകന്റെ കൈ വെട്ടാൻ ഒരു സംഘടന തീരുമാനമെടുക്കണമെങ്കിൽ തലപ്പത്തുള്ളവർ അത് അറിഞ്ഞിരിക്കണം’- ടി.ജെ ജോസഫ് പറഞ്ഞു.

Tags: madrasareligionTJ joseph
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies