രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് യാത്ര; 'ദി സരയു'വിൽ ഉയരുന്നത് 10,000 ചതുരശ്ര അടിയിലുള്ള വീട്; പുണ്യഭൂമിയിൽ വസ്തു വാങ്ങി അമിതാഭ് ബച്ചൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമക്ഷേത്രത്തിൽ നിന്ന് 15 മിനിറ്റ് യാത്ര; ‘ദി സരയു’വിൽ ഉയരുന്നത് 10,000 ചതുരശ്ര അടിയിലുള്ള വീട്; പുണ്യഭൂമിയിൽ വസ്തു വാങ്ങി അമിതാഭ് ബച്ചൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 11:23 am IST
FacebookTwitterWhatsAppTelegram

പുണ്യഭൂമിയിൽ വസ്തു വാങ്ങി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ  ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ (HoABL) അയോദ്ധ്യയിലെ ‘ദി സരയു’വിലാണ് ബച്ചൻ ഭൂമി വാങ്ങിയത്. ഇവിടെ ഏകദേശം 10,000 ചതുരശ്ര അടിയിൽ 14.5 കോടി രൂപ വിലയിൽ വീട് നിർമ്മിക്കുമെന്നാണ് റിയൽ എസ്റ്റേറ്റ് വ്യവസായ വൃത്തങ്ങൾ നൽകുന്ന വിവരം.

51 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് ദി സരയൂ. ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോദ്ധ്യ എന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ഇവിടെ സരയുവിന്റെ മണ്ണിൽ ഹൗസ് ഓഫ് അഭിനന്ദൻ ലോധയ്‌ക്കൊപ്പം യാത്ര ആരംഭിക്കുകയാണ്. കാലാതീതമായ ആത്മീയതയും സാംസ്കാരിക സമ്പന്നതയും അയോദ്ധ്യയുടെ മുഖ്യമുദ്രയാണ്. ഭൂമിശാസ്ത്രപരമായ അതിർവരമ്പുകൾക്കപ്പുറത്തുള്ള വൈകാരിക ബന്ധം കെട്ടിപ്പടുക്കാൻ സാധിച്ചിട്ടുണ്ട്. അയോദ്ധ്യയുടെ ആത്മാവിലേക്കുള്ള ഹൃദയസ്പർശിയായ യാത്രയുടെ തുടക്കമാണിത്. പാരമ്പര്യവും ആധുനികതയും സമന്വയിച്ച് ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു വൈകാരിക രേഖ സൃഷ്ടിക്കാൻ അയോദ്ധ്യക്ക് കഴിയുന്നു. ആത്മീയത തേടി ആ​ഗോള തലത്തിൽ നിന്ന് വരെ കോടിക്കണക്കിന് പേരെത്തുന്ന ഈ പുണ്യഭൂമിയിൽ വസ്തു വാങ്ങാൻ തീവ്ര ആ​ഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ നാഴികക്കല്ല് എന്നാണ് HoABL ചെയർമാൻ അഭിനന്ദൻ ലോധ പറഞ്ഞത്. രാമക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് നേരം മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയ ഭൂമിയിലേക്കുള്ള ദൂരം. അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 30 മിനിറ്റ് യാത്ര മാത്രമാണ് ഇവിടേക്കുള്ളത്. നഗരത്തിന്റെ സാമ്പത്തിക ശേഷിയിലുള്ള വിശ്വാസത്തെയും ആത്മീയ പൈതൃകത്തോടുള്ള ആഴമുള്ള ബന്ധത്തെയും അദ്ദേഹം അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: Amitabh Bachchanram temple
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies