നിങ്ങളുടെ ജോലി മൊത്തത്തിൽ അപ്രത്യക്ഷമായേക്കാം, അല്ലെങ്കിൽ.... എഐ വലിയ അവസരമാണ് തുറക്കുന്നത്, എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്യണം: ഐഎംഎഫ് മേധാവി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിങ്ങളുടെ ജോലി മൊത്തത്തിൽ അപ്രത്യക്ഷമായേക്കാം, അല്ലെങ്കിൽ…. എഐ വലിയ അവസരമാണ് തുറക്കുന്നത്, എന്നാൽ സൂക്ഷിച്ച് കൈകാര്യം ചെയ്യണം: ഐഎംഎഫ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 11:31 am IST
Facebook
Twitter
WhatsAppTelegram

ദാവോസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ സുരക്ഷയ്‌ക്ക് വെല്ലുവിളിയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ്. ഭാവിയിൽ തൊഴിലിന് ഭീഷണി സൃഷ്ടിക്കുമെങ്കിലും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും ആഗോള വളർച്ചയെ ത്വരിതപ്പെടുത്താനും എഐ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന വാർഷിക വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ എത്തിപ്പോഴാണ് ഐഎംഎഫ് മേധാവിയുടെ പ്രതികരണം.

വികസിത സമ്പദ് വ്യവസ്ഥയിലെ 60 ശതമാനം ജോലികളെയും എഐ ബാധിക്കും.എന്നാൽ വികസ്വര രാജ്യങ്ങളിൽ എഐയുടെ സ്വാധീനം താരതമ്യേന കുറവായിരിക്കും. അതിനാൽ ആഗോളതലത്തിൽ ഏകദേശം 40 ശതമാനം ജോലികൾക്ക് ഇത് വെല്ലുവിളിയായി മാറാൻ ഇടയുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചില വിഭാഗത്തിലുള്ള ജോലികൾ മൊത്തത്തിൽ ഇല്ലാതാക്കും. മറ്റ് ചില വിഭാഗത്തിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കും. വരുമാനത്തിലും ഇത് പ്രകടമാകുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അൽപ്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെങ്കിലും ഇത് എല്ലാവർക്കും ഒരു വലിയ അവസരമാണ് തുറന്ന് നൽകുന്നതെന്ന് ക്രിസ്റ്റലീന ജോർജീവ് പറഞ്ഞു.

ക്രിസ്റ്റലീന ജോർജീവിന്റെ കാലാവധി ഈ വർഷം അവസാനിക്കും. രണ്ടാം ഘട്ടത്തിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ചോദ്യത്തിന് അവർ പ്രതികരിച്ചില്ല. അഞ്ച് വർഷത്തേക്കാണ് ഐഎംഎഫ് മേധാവിയെ തിരഞ്ഞെടുക്കുന്നത്.

Tags: IMFAIkristlina Georglina
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies