ശാസ്ത്രത്തിന്റെ അനന്തയിലേക്കൊരു യാത്ര; രണ്ടര ലക്ഷം ചതുരശ്രയടിയിൽ വിസ്മയക്കാഴ്ചകളൊരുക്കി ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശാസ്ത്രത്തിന്റെ അനന്തയിലേക്കൊരു യാത്ര; രണ്ടര ലക്ഷം ചതുരശ്രയടിയിൽ വിസ്മയക്കാഴ്ചകളൊരുക്കി ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള

തിരുവനന്തപുരം തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിലാണ് ഫെസ്റ്റിവൽ നടക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

ശാസ്ത്രത്തെ ആഘോഷമാക്കാൻ തലസ്ഥാനം. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിൽ, അമ്യൂസിയം ആര്‍ട്‌സയന്‍സ്, ഇസ്രോ എന്നീ സംഘടനകൾ ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്‌ക്ക് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ വൈകുന്നേരം അഞ്ചിന് പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിലാണ് ഫെസ്റ്റിവൽ നടക്കുക. ഒരു മാസക്കാലം ശാസ്ത്ര ലോകത്തെ വിസ്മയ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാം.

25 ഏക്കർ വിസ്തൃതിയിൽ രണ്ടര ലക്ഷം ചതുരശ്രയടി വരുന്ന 18 പവിലയനുകളിലായി 51 അതിശയ കാഴ്ചകളാണ് ഫെസ്റ്റിവലിന്റെ ഭാ​ഗമായി ഒരുക്കിയിട്ടുള്ളത്. 100 രൂപ മുതല്‍ 11,500 രൂപ വരെയുള്ള ടിക്കറ്റുകളും വിവിധ പാക്കേജുകളും ലഭ്യമാണ്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലുതും ആദ്യത്തേതുമാണ് ഈ ഫെസ്റ്റിവൽ. എട്ട് മണിക്കൂർ സമയമെടുത്ത് മാത്രമാണ് പ്രദർശനം മുഴുവനായി കണ്ടുതീർക്കാൻ സാധിക്കൂ.

രണ്ട് ദിവസങ്ങളിലായി കണ്ടു തീർക്കാനുള്ള അവസരവും സംഘാടകർ നൽകുന്നുണ്ട്. ഇതിനായി 400 രൂപയുടെ ടിക്കറ്റും ലഭ്യമാണ്. പത്ത് വയസിൽ താഴെയുള്ളവർക്ക് പ്രദർശനം കാണാൻ ടിക്കറ്റ് എടുക്കേണ്ടതില്ല. 18 വയസ് വരെയുള്ളവർ ഒരു ദിവസത്തേക്ക് 150 രൂപയും രണ്ട് ദിവസത്തേക്ക് 250 രൂപയുാമണ് ടിക്കറ്റ് നിരക്ക്. സ്കൂളിൽ നിന്നും സം​ഘമായെത്തുന്നവർക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്. 30 വിദ്യാർത്ഥികളിൽ കുറയരുത്. താമസവും മൂന്ന് നേരത്തെ ആഹാരവും ചേർന്നുള്ള പ്രത്യേക പാക്കേജുകളും ലഭ്യമാണ്.

ശാസ്ത്രത്തിന്റെ സഹായത്തോടെ മനസിലാക്കിയിട്ടുള്ള അറിവുകളുടെ വിപുലമായ മാതൃകകളാണ് ഓരോ പവിലിയനിലും കാത്തിരിക്കുന്നത്. എആർ, വിആർ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാകും ഓരോ പവിലിയനും സന്ദർശകരെ വരവേൽക്കുക. ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമായ നൈറ്റ് സ്കൈ വാച്ചിം​ഗ് ആൻഡ് ടെൻഡിം​ഗ് 20-ന് ആരംഭിക്കും. മുൻ നിശ്ചയിച്ച പ്രകാരമായിരിക്കും  ഇതുണ്ടാവുക.

 

Tags: Global Science Festival Kerala
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies