'ശ്രീരാമഭ​ഗവാനോടുള്ള പ്രതിബദ്ധതയും ഭക്തിയും പ്രകടിപ്പിക്കാനുള്ള ചെറിയ ശ്രമം'; സ്വച്ഛത അഭിയാനിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിം​ഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശ്രീരാമഭ​ഗവാനോടുള്ള പ്രതിബദ്ധതയും ഭക്തിയും പ്രകടിപ്പിക്കാനുള്ള ചെറിയ ശ്രമം’; സ്വച്ഛത അഭിയാനിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 06:16 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: സ്വച്ഛത അഭിയാനിൽ പങ്കുചേർന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിം​ഗ്. ജമ്മുവിലെ ബാവേ വാലി മാതാ ക്ഷേത്രത്തിലെ ശുചീകരണ യജ്ഞത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ശ്രീരാമനോടുള്ള പ്രതിബദ്ധതയും ഭക്തിയും പ്രകടിപ്പിക്കാനുള്ള ചെറിയ ശ്രമം ആണിതെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ അഭിമാനമായ രാമക്ഷേ,ത്രം അയോദ്ധ്യയുടെ മണ്ണിൽ ഉയരുകയാണ്. പ്രണ പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി മതപരമായ ഇടങ്ങൾ ശുചീകരിക്കുന്ന യജ്ജം ബിജെപിയുടെ നേതൃത്വത്തിൽ പുരോ​ഗമിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്ത പ്രതിജ്ഞ പൂർത്തീകരികാകനുള്ള ശ്രമമാണിതെന്നും അദ്ദേ​ഹം പറഞ്ഞു. വികസിത് ഭാരത് യാത്രയിലുടനീളം പ്രധാനമന്ത്രിക്ക് നമ്മെ നയിക്കാൻ കഴിയണമെന്ന് ഭ​ഗവാനോട് പ്രാർത്ഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിൽ ദ്വിദിന സന്ദർശനത്തിനെത്തിയതാണ് കേന്ദ്ര മന്ത്രി.

നിരവധി കേന്ദ്രമന്ത്രിമാരും പ്രമുഖരുമാണ് സ്വച്ഛത അഭിയാന്റെ ഭാ​ഗമായത്. കേന്ദ്രമന്ത്രി എൽ. മുരുകൻ നീല​ഗിരിയിലെ ശിവക്ഷേത്രത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മേലാർമഠത്തിലെ കാളി ബാരി ക്ഷേത്രത്തിലാണ് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ പങ്കെടുത്തത്. 500 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചെന്ന സന്തോഷം പങ്കിട്ടാണ് അദ്ദേഹം യജ്ജത്തിന്റെ ഭാ​​ഗമായത്.

Tags: jithendra singhcleanliness driveSwachchata Abhiyan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies