ഡോ. വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തവും 30 വർഷം തടവും
കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തവും 30 വർഷം തടവും. കൊല്ലം അഡീ. സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം ...
കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തവും 30 വർഷം തടവും. കൊല്ലം അഡീ. സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം ...
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധിക്ക് മുൻപായി കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നത് നാടകീയമായ വാദപ്രതിവാദങ്ങൾ. 2023 മെയ് 10-ന് ...
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ ഇന്ന് ശിക്ഷ വിധിക്കും. പ്രതി ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു ...
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ നിർണായക വിധി. പ്രതിയായ ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കുറ്റവാളിക്കുള്ള ...
കൊല്ലം: മകളെക്കുറിച്ചുള്ള ഓർമകൾ നൽകുന്ന വേദനയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കി ഡോക്ടർ വന്ദനാ ദാസിന്റെ മാതാപിതാക്കൾ. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ...
കൊല്ലം: സാധാരണക്കാർക്കും മികച്ച ചികിത്സ ലഭ്യമാക്കാൻ തൃക്കുന്നപ്പുഴയിൽ ക്ലിനിക്കുമായി വന്ദനാ ദാസിന്റെ മാതാപിതാക്കൾ. വന്ദന കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷമാണ് മകളുടെ ആഗ്രഹം പോലെ മോഹൻദാസും വസന്തകുമാരിയും ...
രഞ്ജിത്ത് ലാൽ സംവിധാനം ചെയ്ത് ടിനി ടോം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'മത്ത്. ഗംഭീര പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച വച്ചിരിക്കുന്നത്. സിനിമയിൽ ഒരു ഗാനവും ...
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതൽ ഹർജി തള്ളി കൊല്ലം അഡീഷണൽ സെഷൻസ് കോടതി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. സെഷൻസ് ...
തിരുവനന്തപുരം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോർട്ട്. രണ്ട് തവണയായി സന്ദീപിനെ പരിശേധിച്ച ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിന്റേതാണ് റിപ്പോർട്ട്. ...
കൊല്ലം: ഡോ.വന്ദന ദാസ് കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നാളത്തേക്ക് മാറ്റി. യുവ ഡോക്ടറുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് കെജി ...
കോട്ടയം: മെഡിക്കൽ കോളേജിലെ രോഗിക്കും കൂട്ടിരിപ്പുകാർക്കുമായി സേവാഭാരതി നിർമിച്ച ശബരിഗിരീശ സേവാനിലയം സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ആതുര സേവനത്തിനിടയിൽ ജീവൻ ...
എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി സന്ദീപിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. വകുപ്പ് തല അച്ചടക്ക ...
ന്യൂഡൽഹി: ഡോ വന്ദനദാസിന്റെ ഉൾപ്പെടെ ഡോക്റ്റർമാർ ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടത് സംബന്ധിച്ച് വിശദ വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കേന്ദ്ര ആരോഗ്യവകുപ്പ് മൂന്ന് തവണ കത്തയച്ചിട്ടും സംസ്ഥാന സർക്കാർ മറുപടി നൽകിയില്ലെന്ന് ...
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ആയിരിക്കെ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിന് എം.ബി.ബി.എസ് ബിരുദം. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് ...
കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതി സന്ദീപ് പ്രകോപിതനായതിന് പിന്നിൽ മാനസിക ...
കോട്ടയം: ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്ന സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലം കോടതിക്ക് കൈമാറി. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ സാന്നിദ്ധ്യവുമില്ല. പ്രതിക്ക് കാര്യമായ ...
കൊല്ലം : യുവ ഡോ.വന്ദനദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ ...
കൊല്ലം: യുവ ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനും ഡോക്ടർമാർക്കും വീഴ്ച്ച പറ്റിയെന്ന് ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ഡോക്ടർമാരും പോലീസും ഗുരുതരമായ ജാഗ്രതക്കുറവാണ് കാട്ടിയതെന്നും റിപ്പോർട്ടിൽ ...
കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും. ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ...
കൊല്ലം: പ്രതിഷേധത്തിന്റെ മുൾ മുനയിലായിരുന്നു ഇന്നലെ കൊല്ലം ഗവ.മെഡിക്കൽ കോളേജ്. യുവ ഡോക്ടർ വന്ദനയെ കുത്തികൊലപ്പെടുത്തിയ പ്രതി സന്ദീപിനെ ചികിത്സയാക്കായി എത്തിച്ചിട്ടുണ്ടെന്ന കാര്യം അറിഞ്ഞതോടെ ഡോക്ടർമാരും വിദ്യാർത്ഥികളും ...
എറണാകുളം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ മരിച്ച സംഭവത്തിൽ വിചിത്രവാദവുമായി പോലീസ്. പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യാപക വിമർശനത്തിനിയിലാണ് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies