ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ന​ഗരം? ഗുജറാത്തിലെ വാഡ്ന​ഗറിൽ 2,800 വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി;ചരിത്രം മാറിമറിയുന്നു? 
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ന​ഗരം? ഗുജറാത്തിലെ വാഡ്ന​ഗറിൽ 2,800 വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി;ചരിത്രം മാറിമറിയുന്നു? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 06:18 am IST
FacebookTwitterWhatsAppTelegram

ഗാന്ധിന​ഗർ: ​ഗുജറാത്തിലെ വാഡ്ന​ഗറിൽ 2,800 വർഷം പഴക്കമുള്ള ജനവാസ കേന്ദ്രത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഐഐടി ഖരഗ്പൂർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ), ജവഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു), ഡെക്കാൻ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ.

ബിസി 800 കാലഘട്ടത്തിലെ മനുഷ്യവാസ കേന്ദ്രത്തിന്റെ തെളിവുകളാണ് സംഘം കണ്ടെത്തിയത്. വാഡ്ന​ഗറിൽ ഇത് വരെ 30-ഓളം സ്ഥലങ്ങളിലാണ് ഇതുവരെ ഖനനം നടത്തിയിട്ടുള്ളത്. 2016 മുതൽ ഇവിടെ ഖനനം നടക്കുന്നുവെന്നും ഇതുവരെ ഒരു ലക്ഷത്തിലധികം അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. ബുദ്ധമതം, ജൈനമതം, ഹിന്ദുമതം തുടങ്ങിയ വിശ്വാസികൾ ഇവിടെ ജീവിച്ചിരുന്നതിന്റെ തെളിവുകൾ വിവിധ ഘട്ടങ്ങളായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#WATCH | Gujarat: Remains of a 2800-year-old settlement found in PM Narendra Modi’s village, Vadnagar. pic.twitter.com/Fefjt7Dn9Z

— ANI (@ANI) January 16, 2024

അടുത്തിടെ പുരാതന ബുദ്ധ വിഹാരം ഇവിടെ കണ്ടെത്തിയിരുന്നു. വഡ്ന​ഗറിന്റെ ചരിത്രം ഏറെ പഴക്കമുള്ളതാണെന്ന് ഐഐടി ഖര​ഗ്പൂരിലെ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് പ്രൊഫസർ ഡോ. അനിന്ധ്യ പറഞ്ഞു. ഏഴ് ഘട്ടത്തിലുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഴത്തിൽ നടത്തിയ ഖനനത്തിൽ, മൗര്യൻ, ഇന്തോ-ഗ്രീക്ക്, ഇൻഡോ-സിഥിയൻ അഥവ ശക-ക്ഷത്രപാസ് എന്നിങ്ങനെയുള്ള കാലഘട്ടങ്ങളുടെ സാന്നിധ്യം കണ്ടെത്തി.

മൺപാത്രങ്ങൾ, ചെമ്പ്, സ്വർണ്ണം, വെള്ളി, ഇരുമ്പ് തുടങ്ങിയ വസ്തുക്കളും സങ്കീർണ്ണമായി രൂപകൽപ്പന ചെയ്ത വളകളും കണ്ടെത്തിയ പുരാവസ്തു വസ്തുക്കളിൽ ഉൾപ്പെടുന്നു. വാഡ്‌നഗറിലെ ഇന്തോ-ഗ്രീക്ക് ഭരണകാലത്തെ ഗ്രീക്ക് രാജാവായ അപ്പോളോഡാറ്റസിന്റെ നാണയ അച്ചുകളും കണ്ടെത്തിയിരുന്നു. കണ്ടെത്തിയ അവശിഷ്ടങ്ങൾ ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ നഗരമായി വഡ്‌നഗറിനെ മാറ്റുന്നുവെന്നും ​ഗവേഷകർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ​ഗ്രാമമാണ് ​ഗുജറാത്തിലെ വഡ്ന​ഗർ.

Tags: GujaratIndia's Oldest Living CityVadnagar
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies