വാതുവയ്പ്പും അഴിമതിയും; ബം​ഗ്ലാദേശ് ഓൾറൗണ്ടർക്ക് രണ്ടുവർഷം വിലക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാതുവയ്പ്പും അഴിമതിയും; ബം​ഗ്ലാദേശ് ഓൾറൗണ്ടർക്ക് രണ്ടുവർഷം വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 11:51 am IST
FacebookTwitterWhatsAppTelegram

അഴിമതി വിരുദ്ധ കോഡ് ലംഘിച്ചതിന് ബംഗ്ലാദേശ് ഓൾറൗണ്ടർക്ക് വിലക്കേർപ്പെടുത്തി ഐ.സി.സി. നാസിർ ഹൊസൈനെയാണ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും രണ്ടുവർഷത്തേക്ക് വിലക്കിയത്. സെപ്റ്റംബർ 2023ലാണ് താരത്തിനെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിരുന്നു. ഹൊസൈൻ ഇത് സമ്മതിച്ചതിന് ശേഷം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ബം​ഗ്ലാ​ഗദേശിനായി 2018ലാണ് അവസാനമായി ഹൊസൈൻ ഏകദിനം കളിച്ചത്.

2021ൽ അബുദാബി ടി10 ലീ​ഗിലാണ് അഴിമതി പ്രവർത്തനങ്ങൾ നടത്തിയത്. ഹൊസൈനൊപ്പം താരങ്ങളടക്കമുള്ള ഏഴുപേരും കുറ്റക്കാരാണ്. ഇതിൽ ടീമിന്റെ സപ്പോർട്ട് സ്റ്റാഫും ടീം ഉടമകളും ഉൾപ്പെടും. സമ്മാനങ്ങൾ കൈപറ്റുകയും വാതുവയ്പ്പുകാർ ബന്ധപ്പെട്ടകാര്യം അഴിമതി വിരുദ്ധ സ്ക്വാഡിനെയോ ഉദ്യോ​ഗസ്ഥനെയോ അറിയിക്കാതിരുന്നതടക്കമുള്ള ​ഗുരുതര ​കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

750 യുഎസ് ഡോളറിൽ അധികം മൂല്യമുള്ള സമ്മാനങ്ങളാണ് കൈപ്പറ്റിയിരിക്കുന്നത്. ഐ.ഫോൺ 12 അടക്കമുള്ളവ ഇതിൽപ്പെടും. ബം​ഗ്ലാദേശിനായ വിവിധ ഫോർമാറ്റുകൾ കളിച്ച നാസിർ115 മത്സരങ്ങളിൽ നിന്നായി 2695 റൺസും 39 വിക്കറ്റുകളും നേടിയിട്ടുണ്ട്.

Bangladesh all-rounder Nasir Hossain is set to serve a two-year ban for Anti-Corruption Code breach 👀https://t.co/9X9tUMdvVw

— ICC (@ICC) January 16, 2024

“>

 

.

Tags: bangladeshCRICKETERICC BansNasir Hossain
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies