വിപണി ഭരിക്കാൻ AI സ്മാർട്ട്‌ഫോണുകൾ; S4 സീരീസുകൾ പുറത്തിറങ്ങി; പ്രത്യേകതകൾ ഇവയൊക്കെ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

വിപണി ഭരിക്കാൻ AI സ്മാർട്ട്‌ഫോണുകൾ; S4 സീരീസുകൾ പുറത്തിറങ്ങി; പ്രത്യേകതകൾ ഇവയൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 03:54 pm IST
Facebook
Twitter
WhatsAppTelegram

ഇന്നലെയാണ് വിപണികൾ ഇളക്കി മറിച്ച് സാംസങിന്റെ പുത്തൻ സ്മാർട്ട്‌ഫോണായ ഗാലക്‌സി S24 സീരീസുകൾ പുറത്തിറങ്ങിയത്. ഗാലക്‌സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്രാ എന്നീ സീരിസുകളാണ് പുറത്തിറങ്ങിയത്. സാംസങിന്റെ ആദ്യ എഐ ഫീച്ചേഴ്‌സ് അടങ്ങിയ ഫോണുകളാണിതെന്നും ഈ സീരീസുകൾക്ക് പ്രത്യേകതയുണ്ട്. പുത്തൻ ലുക്കിൽ പുത്തൻ ഫീച്ചേഴ്‌സുകളുമായി പുറത്തിറങ്ങിയ സാംസങ് ഗാലക്‌സി S24 സീരീസുകളുടെ പ്രത്യേകതകൾ അറിയാം..

സാംസങ് S24 ഫീച്ചേഴ്‌സ്

6.2 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് ഡൈനാമിക് അമോലെഡ് സ്‌ക്രീനോടു കൂടി വരുന്ന S24 സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 256 ജിബി സ്‌റ്റോറേജും 120Hz റിഫ്രഷ് റൈറ്റും 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ പ്രൈമറി ക്യാമറയുമാണുള്ളത്. 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആങ്കിൾ ക്യാമറയും 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസറും ഈ സ്മാർട്ട്‌ഫോണിൽ അടങ്ങിയിട്ടുണ്ട്. 4,000 mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ S24 ഫോണിന് 66,455 രൂപയാണ് വിലയായി വരുന്നത്.

S24 പ്ലസ്

6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയോടു കൂടി പുറത്തിറങ്ങിയ S24 പ്ലസിന് 512 ജിബി സ്റ്റോറേജാണുള്ളത്. 120Hz റിഫ്രഷ്‌റൈറ്റും 1440X3120 റെസല്യൂഷനും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. 4,900mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ ഈ സ്മാർട്ട്‌ഫോണിന് 83,090 രൂപയാണ് വിലയായി വരുന്നത്.

S24 അൾട്രാ സീരീസ്

6.8 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ക്വാൽകം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ് സെറ്റ് എന്നിവയോടു കൂടിയാണ് S24 അൾട്രാ സീരീസ് സ്മാർട്ട്‌ഫോൺ പുറത്തിങ്ങിയിരിക്കുന്നത്. 1 ടിബി സ്‌റ്റോറേജ് 12ജിബി റാം എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. 50 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറയും 5X ഒപ്റ്റിക്കൽ സൂം ലെൻസുമാണ് ഇതിന്റെ ക്യാമറ സവിശേഷതകളിലൊന്ന്. ഐഫോൺ 15 പ്രോ ഫോണുകളുടെ ടൈറ്റാനിയം ഫ്രെയിമിനോട് സമാനമായ ഫ്രെയിമാണ് ഇതിന്റെ മറ്റൊരു സവിശേഷത. 5,000mAh ബാറ്ററിയോട് കൂടി പുറത്തിറങ്ങിയ ഈ സ്മാർട്ട്‌ഫോണിന് 1,08,040 രൂപയാണ് വിലയായി വരുന്നത്.

Tags: Samsang S24 seriesSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies