കെ.എസ്. ചിത്രയ്ക്ക് നേരെയുള്ള സൈബർ ആക്രമണം വിവരക്കേട്; യഥാർത്ഥ പുരോഗമനം ചിത്ര ചേച്ചിയുടെ വിശ്വാസത്തിന് വേണ്ടി ശബ്ദമുയർത്തുന്നത്: ഫക്രൂദ്ദീൻ അലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ.എസ്. ചിത്രയ്‌ക്ക് നേരെയുള്ള സൈബർ ആക്രമണം വിവരക്കേട്; യഥാർത്ഥ പുരോഗമനം ചിത്ര ചേച്ചിയുടെ വിശ്വാസത്തിന് വേണ്ടി ശബ്ദമുയർത്തുന്നത്: ഫക്രൂദ്ദീൻ അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 04:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്രയ്‌ക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് രാഷ്‌ട്രീയ നിരീക്ഷകൻ ഫക്രൂദ്ദീൻ അലി. ജനം ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. വിമർശനവും അധിക്ഷേപവും രണ്ടാണ് വിമർശിക്കാം എന്നാൽ അധിക്ഷേപത്തെ അംഗീകരിച്ചുകൊടുക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്. ചിത്രയ്‌ക്ക് നേരെയുള്ള ഇടത് സൈബർ ആക്രമണം ശുദ്ധ വിവരക്കേടാണെന്ന് ഫക്രൂദ്ദീൻ അലി പറഞ്ഞു. ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും അതിന്റെ ആചാരങ്ങൾ അനുഷ്ടിക്കാനും ഭരണഘടന അവർക്ക് അനുവദിച്ചിട്ടുള്ള പൗരാവകാശമാണ്. അതിൽ അഭിപ്രായം പറയാം എന്നാൽ അവരെ അധിക്ഷേപിക്കാൻ അർക്കാണ് അവകാശം. അത് ഭരണഘടന വിരുദ്ധമാണ്. ഇത്തരക്കാർക്ക് അഭിപ്രായം പറയാൻ പോലും സാധിക്കുന്നത് ഈ രാജ്യത്തൊരു ഭരണഘടനയുള്ളതുകൊണ്ടാണ്. ഇതൊരു ഫാസിസ്റ്റ് ജർമനിയായിരുന്നെങ്കിൽ ആർക്കും അഭിപ്രായം പറയാൻ പോലും സാധിക്കില്ലായിരുന്നു. ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കുന്ന പ്രവർത്തനമാണ് ഇവർ ചെയ്യുന്നത്.

മഹാഭൂരിപക്ഷം വരുന്ന ഹിന്ദു ജനവിഭാഗം ഉള്ളതുകൊണ്ടാണ് ഭരണഘടന ഇങ്ങനെ നിൽക്കുന്നത് തന്നെ. അവരാണ് ഇവിടുത്തെ ഭരണഘടനയ്‌ക്ക് രൂപം നൽകിയത്. ഇവിടെയുണ്ടായികുന്നു നല്ലൊരു പങ്കും പണ്ട് സ്ഥലം വാങ്ങി പോയതാണ്. ഈ അവസരത്തിൽ ലഭിച്ച സ്വാതന്ത്രൃത്തെ ദുരുപയോഗപ്പെടുത്തുമ്പോൾ, സ്വന്തം കടക്കൽ തന്നെ കത്തിവെക്കുകയാണ്. ഹിന്ദുവിനെ ആരും മതേതരത്വം പഠിപ്പിക്കേണ്ട കാര്യമില്ല. എന്നാൽ ഇങ്ങനെ കൊത്തി കൊത്തി ഹിന്ദുവിനെ തീവ്രചിന്തയിലേക്ക് എത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്. ചിത്രയ്‌ക്ക് ഉണ്ടായ സൈബർ ആക്രമണം മാദ്ധ്യമങ്ങളുടെയും ചിലരുടെ ബോധത്തിന്റെയും ഉത്പന്നമാണ്. എന്താണ് പുരോഗമനപരം, എന്താണ് പിന്തിരിപ്പൻ എന്ന് നിശ്ചയിക്കുന്നത് അവരാണ്. യഥാർത്ഥ പുരോഗമനം എന്നത് ചിത്ര ചേച്ചിയുടെ മതപരമായ, വിശ്വാസപരമായ അവകാശത്തിന് വേണ്ടി ശബ്ദമുയർത്തുന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Tags: ks chithraAyodhayaFakhrudin Ali
ShareTweetSendShare

More News from this section

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies