ഇനി ഈസിയായി രക്തസമ്മർദ്ദം ഒഴിവാക്കാം ; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഇനി ഈസിയായി രക്തസമ്മർദ്ദം ഒഴിവാക്കാം ; ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 09:43 pm IST
Facebook
Twitter
WhatsAppTelegram

ക്രമാതീതമായി രക്തസമ്മർദ്ദമുയരുന്നത് നെഞ്ച് വേദന, തലകറക്കം, തലവേദന തുടങ്ങിയ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു. ചില സാഹചര്യങ്ങളിൽ അത് ഹൃദയാഘാതത്തിന് വരെ കാരണമാകും. പുതിയ പഠനം അനുസരിച്ച് മൂന്നിൽ ഒരാൾ രക്തസമ്മർദ്ദത്തിലെ വ്യതിയാനം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. . കൃത്യമായ രീതിയിലാണ്ഒനാം ഭക്ഷണം ക്രമീകരിക്കുന്നതെങ്കിൽ ഒരു പരിധി വരെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നമുക്ക് കഴിയും.

ഇലവർഗ്ഗങ്ങൾ:-

ചീര, കെയിൽ (ലീഫ് കാബേജ്), ലെറ്റ്യൂസ് തുടങ്ങിയ ഇലവർഗ്ഗങ്ങളിൽ കൃത്യമായ അളവിൽ കാത്സ്യം,മഗ്നീഷ്യം, ആന്റിഓക്‌സ്ഡന്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇല വർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിൽ അധികമുള്ള സോഡിയത്തെ നീക്കം ചെയ്യുന്നു.

വാഴപ്പഴം:-
വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ സോഡിയം നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ ധാരാളം വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സാധിക്കും.

ബീറ്റ്‌റൂട്ട് :-
ബീറ്റ്‌റൂട്ടിൽ ധാരാളം നൈട്രിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളെ കൂടുതൽ തുറപ്പിക്കാനും രക്തസമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കും. അതുകൊണ്ടു തന്നെ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് നമ്മെ സഹായിക്കും

വെളുത്തുള്ളി:-
ഗാർളിക് എന്നത് ആന്റി ഫം​ഗലും ആന്റി ബയോട്ടിക്കും ആണ്. അതോടൊപ്പം ഇവയിൽ ധാരാളം നൈട്രിക് ഓക്‌സൈഡ് അടങ്ങിയിരിക്കുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുന്നു അത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നു.

സമീകൃത ഭക്ഷണം ശീലമാക്കിയാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഒരു പരിധിവരെ കുറയ്‌ക്കാൻ കഴിയും.വേണ്ടവിധം ഉപയോഗിച്ചാൽ ഭക്ഷണം തന്നെയാണ് ഔഷധം.

Tags: SUBBlood Pressure
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies