ഇന്ത്യയിലെ ശക്തമായ ബ്രാൻഡുകളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ജിയോ; ആഗോള ബ്രാൻഡുകളുടെ പട്ടികയിൽ ഈ സ്ഥാനത്ത്..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ശക്തമായ ബ്രാൻഡുകളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ജിയോ; ആഗോള ബ്രാൻഡുകളുടെ പട്ടികയിൽ ഈ സ്ഥാനത്ത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ശക്തമായ ബ്രാൻഡുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ജിയോ. ബ്രാൻഡ് ഫിനാൻസിന്റെ ഗ്ലോബൽ- 500 2024 പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലൈഫ് ഇൻഷുറൻസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെക്കാൾ ശക്തമായ ഇന്ത്യൻ ബ്രാൻഡായി റിലയൻസ് തുടരുകയാണെന്ന് കണ്ടെത്തി. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരവും ശക്തമായ ഇന്ത്യൻ ബ്രാൻഡുകളുടെ പട്ടികയിൽ മുൻപന്തിയിൽ റിലയൻസ് തന്നെയായിരുന്നു.

2024-ലെ റിപ്പോർട്ടുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ ബ്രാൻഡുകളുടെ പട്ടികയിൽ റിലയൻസ് 17-ാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. വീ ചാറ്റ്, യൂട്യൂബ്, ഗൂഗിൾ, കൊക്ക-കോള, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയവയാണ് പട്ടികയിൽ മുൻ നിരയിലുള്ളത്. എൽ.ഐ.സി ലോകത്തിലെ ശക്തമായ ബ്രാൻഡുകളുടെ പട്ടികയിൽ 23-ാം സ്ഥാനവും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 24-ാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാമും പട്ടികയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.

ടെലികമ്മ്യൂഷിക്കേഷൻ രംഗത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് കടന്നു വന്ന ജിയോ 14 ശതമാനം വർദ്ധനവോടെ 6.1 ബില്യൺ ഡോളർ മൂല്യത്തിലാണ് എത്തി നിൽക്കുന്നത്. ബ്രാൻഡ് കരുത്ത് സൂചികയിൽ 89.0 എന്ന സ്‌കോറോടെയാണ് ലോകത്തിലെ ശക്തമായ ബ്രാൻഡുകളുടെ പട്ടികയിൽ ജിയോ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

Tags: IndiaJio Reliance
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies