സൂര്യപ്രകാശത്തിൽ മാത്രമല്ല ഈ ഭക്ഷണങ്ങളിലുമുണ്ട് വിറ്റാമിൻ ഡി; എല്ലുകളും പല്ലുകളും ബലപ്പെടുത്താൻ ഈ ആഹാരങ്ങൾ ശീലമാക്കിക്കോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൂര്യപ്രകാശത്തിൽ മാത്രമല്ല ഈ ഭക്ഷണങ്ങളിലുമുണ്ട് വിറ്റാമിൻ ഡി; എല്ലുകളും പല്ലുകളും ബലപ്പെടുത്താൻ ഈ ആഹാരങ്ങൾ ശീലമാക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 07:51 pm IST
Facebook
Twitter
WhatsAppTelegram

ശൈത്യകാലത്ത് രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലായതിനാൽ തന്നെ ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രാധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. പ്രഭാതത്തിലെ ഇളംവെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നുവെന്ന് നമുക്ക് അറിയാം. എന്നാൽ ശൈത്യക്കാലത്ത് സൂര്യനിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ഡി പരിമിതമായിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അങ്ങനെയാണെങ്കിൽ ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി എങ്ങനെ ലഭിക്കും? അറിയാം..

ശരീരത്തിലെ കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും അളവ് നിയന്ത്രിക്കുന്ന വിറ്റാമിൻ ഡി എല്ലുകളും പല്ലുകളും ബലപ്പെടുത്താൻ സഹായിക്കുന്നു. സമ്മർദ്ദം, അമിതവണ്ണം, മുടിക്കൊഴിച്ചിൽ, വിഷാദരോഗം, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ കുറവ് മൂലം വരുന്ന രോഗങ്ങളാണ്. ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കാതിരിക്കുമ്പോൾ പെട്ടന്ന് പല്ലുകൾ പൊട്ടി പോവുക, എല്ലുകൾ ഒടിയുക തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ഇനി പറയുന്ന ഭക്ഷണങ്ങൾ ശീലമാക്കാം.

പാൽ

പാൽ മികച്ചൊരു സമീകൃത ആഹാരമാണ്. ഇതിലടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളും പല്ലുകളും ബലപ്പെടുത്താൻ സഹായിക്കുകയും വിറ്റാമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മുട്ട

മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി പ്രദാനം ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങളുള്ളവർ ഇത് കഴിക്കുമ്പോൾ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

മത്സ്യം

സാൽമൺ പോലുള്ള മത്സ്യങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. ഇത് ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

കൂൺ വിഭവങ്ങൾ

കാത്സ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ തുടങ്ങി നിരവധി പോഷക ഘടകങ്ങളാണ് കൂണുകളിൽ അടങ്ങിയിരിക്കുന്നത്. ശൈത്യകാലത്ത് മിതമായ അളവിൽ കൂൺ വിഭവങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് നല്ലതാണ്.

Tags: SUBVitamin Dfoods
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies