നിങ്ങളെന്നെ ശ്രദ്ധിക്കുമോ..? ചർച്ചയായി അഫ്ഗാൻ താരത്തെ കുറിച്ചുള്ള അശ്വിന്റെ പോസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിങ്ങളെന്നെ ശ്രദ്ധിക്കുമോ..? ചർച്ചയായി അഫ്ഗാൻ താരത്തെ കുറിച്ചുള്ള അശ്വിന്റെ പോസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 11:10 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഇന്ത്യയോട് ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ അവസാന ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പൊരുതി തോൽക്കുകയായിരുന്നു. രണ്ടാമത്തെ സൂപ്പർ ഓവറിലായിരുന്നു ടീം ഇന്ത്യയുടെ ജയം. ഇന്ത്യയുയർത്തിയ 212 റൺസ് വിജയലക്ഷ്യത്തിനൊപ്പം തന്നെ മറുപടി ബാറ്റിംഗിൽ അഫ്ഗാനുമെത്തി. റഹ്‌മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, ഗുൽബദ്ദീൻ നയീബ് എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് അഫ്ഗാന് മികച്ച സ്‌കോർ സമ്മാനിച്ചത്. 23 പന്തിൽ നിന്ന് 55 റൺസെടുത്ത ഗുൽബദ്ദീൻ നയീബിന്റെ ഇന്നിംഗായിരുന്നു അഫ്ഗാൻ നിരയിൽ ശ്രദ്ധേയം.

നയിബീന്റെ പ്രകടനത്തിൽ ആശ്ചര്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ സ്പിന്നർ ആർ അശ്വിന്റെ പോസ്റ്റാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇൻഡോറിൽ നടന്ന രണ്ടാം മത്സരത്തിലും അതിവേഗ അർദ്ധസെഞ്ച്വറി നയീബ് നേടിയിരുന്നു. ഐപിഎൽ ടീമുകൾ നയീബിനെ വിട്ടുകളയരുതെന്നും താരം മികച്ച ഫിനിഷറാണെന്നുമാണ് അശ്വിൻ പറഞ്ഞത്.

Gulbadin Naib says “notice me please, will you”?? I am a finisher from Asia with a base price of 50 L . #INDvAFG

Fantastic batting to get this game to a super over.

— Ashwin 🇮🇳 (@ashwinravi99) January 17, 2024

“>

 

‘ഗുൽബദ്ദീൻ നയീബ് പറയുന്നു നിങ്ങളെന്നെ ശ്രദ്ധിക്കുമോ? ഏഷ്യയിൽ നിന്നുള്ള 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഫിനിഷറാണ് ഞാൻ. എന്റെ മികച്ച ബാറ്റിംഗാണ് ഈ മത്സരം സൂപ്പർ ഓവറിലെത്തിച്ചത്’ -അശ്വിൻ എക്‌സിൽ കുറിച്ചു.

Tags: R ASHWINafgan playergulbadin naib
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies