അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ആഘോഷമാക്കാൻ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങൾ.. കൂടുതൽ അറിയാം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യാ പ്രാണപ്രതിഷ്ഠ; ആഘോഷമാക്കാൻ അവധി പ്രഖ്യാപിച്ച് 11 സംസ്ഥാനങ്ങൾ.. കൂടുതൽ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 07:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡ‍ൽഹി: രാജ്യം കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ദിനത്തിന് ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ രാജ്യത്തിലെ ഭക്തർ ഒന്നടങ്കം ആവേശത്തിലാണ്. ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയുടെ മണ്ണിൽ തിരിച്ചെത്തുന്ന പുണ്യ മുഹൂർത്തതോടനുബന്ധിച്ച് രാജ്യത്തെ കേന്ദ്ര സർക്കാർ സഥാപനങ്ങൾക്ക് അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

മുഖ്യാതിഥിയായി പ്രധാനമന്ത്രി എത്തുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള 7000-ൽ അധികം പ്രമുഖരാണ് പങ്കെടുക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അർധദിന അവധി നൽകിയിരിക്കുകയാണ് സർക്കാർ. റിസർവ് ബാങ്കും അർധദിന അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരി 22-ന് 11 സംസ്ഥാനങ്ങളാണ് ഇതിനോടകം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മദ്ധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്‌ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് അർദ്ധ അവധിയോ പൂർണമായോ അവധി നൽകിയിരിക്കുന്നത്.

ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്ത് അന്നേ ദിവസം പൂർണമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഉത്തർപ്രദേശിലെ എല്ലാ മദ്യശാലകളും അടഞ്ഞു കിടക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയാണ് ഹരിയാനയിലും മദ്ധ്യപ്രദേശിലും. ഇവിടെയും മദ്യശാലകൾ തുറന്ന് പ്രവർത്തിക്കില്ല. മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളും 22-ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ​ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര,ഛത്തീസ്ഗഡ്, അസം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഉച്ചവരെയാണ് അവധി.

ജനുവരി 22-ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് അപ്പീൽ നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനും ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാനുമായ മനൻ കുമാർ മിശ്രയാണ് അപേക്ഷ നൽകിയിരിക്കുന്നത്.

Tags: Ayodhya 2024Ayoddhya pranaprathishta
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies