അവനൊന്നും വേണ്ട..! രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് ഈ ഇന്ത്യൻ താരം; ആകാശ് ചോപ്ര
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവനൊന്നും വേണ്ട..! രോഹിത്തിനൊപ്പം ഇറങ്ങേണ്ടത് ഈ ഇന്ത്യൻ താരം; ആകാശ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2024, 04:45 pm IST
Facebook
Twitter
WhatsAppTelegram

ടി20യിൽ രോഹിത് ശർമ്മയ്‌ക്ക് മികച്ച ഓപ്പണിംഗ് പാർട്ണർ യശസ്വി ജയ്‌സ്വാളാണെന്ന് ആകാശ് ചോപ്ര. ടി20യിൽ കഴിഞ്ഞ വർഷം അരങ്ങേറിയതു മുതൽ യശസ്വി മികച്ച ഫോമിലാണുള്ളത്. ഗിൽ മികച്ച താരമാണെങ്കിലും ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഫോം കണ്ടെത്താൻ പാടുപെടുകയാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പിൽ രോഹിത്തിനൊപ്പം ഓപ്പണിംഗിൽ ഇറങ്ങാൻ അനുയോജ്യൻ യശസ്വിയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന അവസാന ടി20 മത്സരമായിരുന്നു അഫ്ഗാനിസ്ഥാനെതിരെ നടന്നത്. രണ്ടാമത്തെ ടി20യിൽ യശസ്വി നേടിയ അതിവേഗ സെഞ്ച്വറിയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ഇതുവരെയുള്ള ടൂർണമെന്റുകളിലെ യശസ്വിയുടെ പ്രകടനം വിലയിരുത്തുമ്പോൾ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി യശസ്വി മാറി. ചോപ്ര കൂട്ടിച്ചേർത്തു.

ടി20 ലോകകപ്പിന്റെ ഭാഗമാകാൻ പോകുന്ന കുറച്ച് താരങ്ങളെ പറ്റി കഴിഞ്ഞ ദിവസം നായകൻ രോഹിത് ശർമ്മ സൂചന നൽകിയിരുന്നു. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ സാഹചര്യങ്ങൾ ഉൾപ്പെടെ പരിഗണിച്ചാകും ടീമിനെ തിരഞ്ഞെടുക്കുക. പക്ഷേ ടി20യുടെ ഭാഗമാകാൻ പോകുന്ന 10 കളിക്കാരെ കുറിച്ച് എനിക്കറിയാം. ടീമിന് എന്താണോ ആവശ്യം ആ രീതിയിലുള്ള ടീമിനെയായിരിക്കും തിരഞ്ഞെടുക്കുകയെന്നും രോഹിത് പറഞ്ഞു.

 

Tags: yashasvi jaiswalakash chopra
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies