ഇന്ത്യ ഓപ്പൺ; മലേഷ്യൻ ജോഡിയെ വീഴ്ത്തി, സാത്വിക്-ചിരാ​ഗ് സഖ്യം ഫൈനലിൽ
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ ഓപ്പൺ; മലേഷ്യൻ ജോഡിയെ വീഴ്‌ത്തി, സാത്വിക്-ചിരാ​ഗ് സഖ്യം ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 07:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക രണ്ടാം നമ്പർ ജോഡിയായ സാത്വിക്-ചിരാ​ഗ് സഖ്യം ഇന്ത്യ ഓപ്പണിന്റെ കലാശ പോരിന്. 2022ലെ ഏഷ്യൻ ​ഗെയിംസിന്റെ തനിയാവർത്തനമായിരുന്നു. മലേഷ്യയുടെ ആരോൺ ചിന-സോഹ് വൂയി ​യിക്ക് സഖ്യത്തെയാണ് ഇന്ത്യൻ ജോഡി തകർത്തുവിട്ടത്. സ്കോർ 21-18,21-14. ആദ്യ ​ഗെയിംമിൽ വിട്ടുകൊടുക്കാൻ തയാറാകാതിരുന്ന പോരാട്ടമായിരുന്നു ഇരു സഖ്യവും കാഴ്ചവച്ചത്.

കാണികൾക്ക് ആവേശം പകർന്ന സ്മാഷും സർവുകളുമായി ഇരു സഖ്യവും ചടുല വേവ​ഗത്തിൽ കളംനിറഞ്ഞു. ചെറിയ പിഴവുകൾക്ക്പോലും വലിയ വില നൽകേണ്ടിവന്നു. എന്നാൽ ഒടുവിൽ വിജയം ഇന്ത്യൻ ജോഡിക്കൊപ്പം നിൽക്കുകയായിരുന്നു.

രണ്ടാം ​ഗെയിമിൽ മലേഷ്യൻ താരങ്ങൾ 10-6ന് മുന്നിട്ടു നിന്നെങ്കിലും കോമൺവെൽത്ത് ​ഗെയിംസിലെ സ്വർണ മെഡൽ ജേതാക്കൾ ഉടൻ തിരിച്ചുവന്നു. 29 ഷോട്ട് റാലിയിലായിരുന്നു വിജയം. ഫൈനലിൽ മുൻ ചാമ്പ്യന്മാർ ഉത്തര കൊറിയൻ ജോഡിയും ലോക ചാമ്പ്യന്മാരുമായ കാങ് മിൻ-സിയോ സെയുങ് സഖ്യത്തെയാണ് നേരിടുക.

Tags: finalIndia OpenChirag-Satwik
ShareTweetSendShare

More News from this section

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies