ശ്രീരാമഭ​ഗവാൻ ആ​ഗതനാകുന്നു; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ വിദേശരാജ്യങ്ങളിലും സംപ്രേക്ഷണം ചെയ്യും; തത്സമയം എങ്ങനെ കാണാം? ചെയ്യേണ്ടത് ഇത്രമാത്രം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമഭ​ഗവാൻ ആ​ഗതനാകുന്നു; പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ വിദേശരാജ്യങ്ങളിലും സംപ്രേക്ഷണം ചെയ്യും; തത്സമയം എങ്ങനെ കാണാം? ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 08:01 am IST
FacebookTwitterWhatsAppTelegram

ലോകമെമ്പാടും പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ ആഘോഷ നിറവിലാണ്. ഓരോ ശ്രീരാമഭക്തനും ഇന്നേ ദിനം അയോദ്ധ്യയുടെ മണ്ണിലെത്താൻ കൊതിക്കുകയാണ്. എന്നാൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് ഇന്ന് രാമക്ഷേത്രത്തിലെത്താൻ അനുമതിയുള്ളൂ. പ്രമുഖരുൾപ്പടെ പലർക്കും ഇന്ന് സംബന്ധിക്കാൻ കഴിയില്ല. എന്നിരുന്നാലും ചടങ്ങുകളുടെ തത്സമയ ദൃശ്യങ്ങളും വീഡിയോകളും കാണാൻ അവസരമുണ്ടാകും. രാജ്യത്തിന്റെ അകത്തും പുറത്തും ഇതിനായി വൻ സജ്ജീകരണങ്ങളാണ് ചടങ്ങുകൾ കാണാനായി ഒരുക്കിയിരിക്കുന്നത്.

രാവിലെ 11 മണിക്ക് ആരംഭിച്ച് ഉച്ചയ്‌ക്ക് ഒരു മണിയോടെ അവസാനിക്കും വിധത്തിലാകും പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക. DD ന്യൂസിലും DD നാഷണൽ ചാനലുകളിലും യൂട്യൂബിലും ചടങ്ങിന്റെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്. ജനം ടിവിയിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണമുണ്ടാകും.

സരയു ഘട്ടിന് സമീപമുള്ള രാം കി പൈഡി, കുബേർ തിലയിലെ ജടായു പ്രതിമ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യും. രാജ്യത്തുടനീളമുള്ള നിരവധി സിനിമാ തിയേറ്ററുകളിലും ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിക്കും. മൾട്ടിപ്ലെക്‌സ് ഓപ്പറേറ്റർ പിവിആർ ഐനോക്‌സ് (PVR INOX) 70-ലധികം നഗരങ്ങളിലായി 160 സിനിമാ സ്‌ക്രീനുകളിൽ തത്സമയ സ്‌ക്രീനിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടത്തും. കാനഡ, അമേരിക്ക,യുകെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ വലിയ സ്ക്രീനുകളാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.

അമേരിക്കയിൽ..

ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്ക്വയറിലെ വലിയ സ്‌ക്രീനുകളിൽ ചടങ്ങ് പ്രദർശിപ്പിക്കും. ബോസ്റ്റണിലും വാഷിംഗ്ടണിലും മറ്റ് നഗരങ്ങളിലുടനീളമുള്ള ബിൽബോർഡുകൾ പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള ആളുകൾക്ക് ദൂരദർശൻ നാഷണൽ യുട്യൂബ് ചാനൽ വഴി ചടങ്ങ് കാണാവുന്നതാണ്. ‌

ഓസ്ട്രേലിയയിൽ..

സിഡ്‌നി, മെൽബൺ, അഡ്‌ലെയ്‌ഡ് തുടങ്ങിയ നഗരങ്ങളിലെ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം നടത്തും. ഓസ്ട്രേലിയയിലും ദൂരദർശന്റെ യൂട്യൂബ് ചാനലിൽ ചടങ്ങ് കാണാവുന്നതാണ്.

കാനഡയിലെ ഹൈന്ദവ ക്ഷേത്രമായ മിസ്സിസാ​ഗ റാം മന്ദിറിന്റെ യൂട്യൂബ് ചാനലിൽ തത്സമയം ചടങ്ങ് കാണാവുന്നതാണ്. യുകെയിലുള്ളവർക്ക് ഡിഡി യൂട്യൂബിലും പ്രാണ പ്രതിഷ്ഠാ ചടങ്ങ് ദർശിക്കാം.

Tags: live streamingPran Pratishtha ceremony
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies