‘ ശ്രീരാമദേവനാണ് രക്ഷിച്ചത് ‘ ; പത്ത് മാസമായി സൗദിയിൽ കുടുങ്ങിയ മുസ്ലീം യുവാവ് മടങ്ങിയെത്തി ; രാമജ്യോതി തെളിയിക്കുമെന്ന് അഫ്താബ് ഷെയ്ഖ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ശ്രീരാമദേവനാണ് രക്ഷിച്ചത് ‘ ; പത്ത് മാസമായി സൗദിയിൽ കുടുങ്ങിയ മുസ്ലീം യുവാവ് മടങ്ങിയെത്തി ; രാമജ്യോതി തെളിയിക്കുമെന്ന് അഫ്താബ് ഷെയ്ഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2024, 04:37 pm IST
Facebook
Twitter
WhatsAppTelegram

മുസാഫർപൂർ : കഴിഞ്ഞ പത്ത് മാസമായി സൗദി അറേബ്യയിൽ കുടുങ്ങിയ മുസ്ലീം യുവാവ് ഇന്ത്യയിൽ മടങ്ങിയെത്തി . ബിഹാറിലെ മുസാഫർപൂർ ഭാലുര പഞ്ചായത്തിലെ ജോഗോലിയ ഗ്രാമത്തിലെ താമസക്കാരനായ അഫ്താബ് ഷെയ്ഖാണ് മരണത്തെ മുന്നിൽ കണ്ട ദിവസങ്ങൾ താണ്ടി ജന്മനാട്ടിൽ മടങ്ങിയെത്തിയത് . സ്വന്തം വീട്ടിൽ മടങ്ങിയെത്തിയ അഫ്താബ് അയോദ്ധ്യ ശ്രീരാമദേവനാണ് നന്ദി പറഞ്ഞത് .

ശ്രീരാമൻ സ്വന്തം ജന്മസ്ഥലത്തേയ്‌ക്ക് മടങ്ങി വന്നപോലെ ഇന്ന് താനും മടങ്ങിയെത്തിയെന്ന് അഫ്താബ് പറഞ്ഞു. ഇന്ന് വീട്ടിൽ രാമജ്യോതി തെളിയിക്കുമെന്നും അഫ്താബ് പറഞ്ഞു. വിസ തട്ടിപ്പിനിരയായ അഫ്താബ് കഴിഞ്ഞ പത്ത് മാസമായി സൗദിയിൽ കഷ്ടപ്പെടുകയായിരുന്നു . അയൽ ഗ്രാമത്തിലെ അർഷാദ് എന്ന യുവാവാണ് തന്നെ സൗദിയിൽ എത്തിച്ചതെന്ന് അഫ്താബ് ഷെയ്ഖ് പറഞ്ഞു.

എന്നാൽ അവിടെ ജോലിയൊന്നും കിട്ടിയില്ല, ഭക്ഷണത്തിനുള്ള പണവും നൽകിയില്ല. ജോലിക്ക് പോയിരുന്ന കമ്പനി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ടിക്കറ്റോ , വിസയോ പോലും നൽകിയിരുന്നില്ല. തുടർന്ന് സൗദിയിലുള്ള ഇന്ത്യക്കാരുടെയും എംബസിയുടെയും സഹായത്തോടെ നാട്ടിലെത്തുകയായിരുന്നു.

‘ ജീവനോടെ ഇവിടേയ്‌ക്ക് മടങ്ങി വരാനാകുമെന്ന് കരുതിയില്ല . അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തെ കുറിച്ച് അവിടെ വച്ച് തന്നെ അറിഞ്ഞതാണ് . വാർത്ത കേട്ടപ്പോൾ, എന്നെ എന്റെ വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഞാനും രാം ലല്ലയോട് പ്രാർത്ഥിച്ചു. ശ്രീരാമന്റെ കൃപയാൽ ഞാൻ സുരക്ഷിതമായി എന്റെ നാട്ടിലേക്ക് മടങ്ങി. ശ്രീരാമന്റെ പ്രാണപ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് ഞാൻ എന്റെ വീട്ടിൽ വിളക്ക് തെളിയിക്കും. ‘ – അഫ്താബ് ഷെയ്ഖ് പറഞ്ഞു.

 

Tags: Ayodhya 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies