നേതാജിയുടെ ജീവിതം രാജ്യത്തെ യുവാക്കൾക്ക് പ്രചോദനം; ഇന്ത്യയുടെ സ്വത്വം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് നേതാജി: പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നേതാജിയുടെ ജീവിതം രാജ്യത്തെ യുവാക്കൾക്ക് പ്രചോദനം; ഇന്ത്യയുടെ സ്വത്വം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് നേതാജി: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 09:20 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവും സംഭാവനയും രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ ആശങ്ങളുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ കഴിഞ്ഞ പത്ത് വർഷമായി സർക്കാർ നടത്തിയിട്ടുണ്ട്. പരമാധികാരത്തിന്റെ അഭാവം ഭരണവുമായി ബന്ധപ്പെട്ടതല്ലെന്നും ചിന്തയിലും പ്രവൃത്തിയിലും അതുണ്ടെന്നും നേതാജിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമര സേനാനിയെ സൃഷ്ടിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. പരാക്രം ദിവസ് ആഘോഷത്തിന്റെ ഭാ​ഗമായി ചെങ്കോട്ടയിൽ ഭാരത് പർവ് 2024 അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ന് പരാക്രം ദിവസ്, ഈ ദിവസം മുതൽ ഭാരത് പർവ് ചെങ്കോട്ടയിൽ നിന്ന് ആരംഭിക്കുന്നു. അടുത്ത 9 ദിവസങ്ങളിൽ, റിപ്പബ്ലിക് ദിന ടാബ്ലോകളിലൂടെയും ഭാരത് പർവിലെ സാംസ്കാരിക പരിപാടികളിലൂടെയും രാജ്യത്തിന്റെ വൈവിധ്യം പ്രദർശിപ്പിക്കും. ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന ഇന്ത്യയുടെ സ്വത്വം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് നേതാജിയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ലോകത്ത് ചിലർക്ക് സംശയം തോന്നിയപ്പോൾ നേതാജി ഇന്ത്യയുടെ ജനാധിപത്യ ഭൂതകാലത്തെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചു.

“നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആദർശങ്ങളുടെ പ്രതിഫലനമാണ് ഭാരത് പർവ്. ഈ പർവ് പ്രാദേശികമായി ശബ്ദമുയർത്താനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും വൈവിധ്യത്തെ മാനിക്കാനും ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന ആശയത്തിലൂടെ ഇന്ത്യയെ ഉയരങ്ങളിലെത്തിക്കാനുമാണ്. ഭാരത് പർവുമായി ബന്ധപ്പെടാനും രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കാനും എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

Tags: Parakram DiwasBharat Parv 2024prime minister narendra modiNetaji Subhas Chandra Bose
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies