ദിവസവും പാൽ കുടിക്കുന്നവരാണോ? ഗുണത്തിനൊപ്പം ദോഷവുമേറെ..; അറിഞ്ഞോളൂ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും പാൽ കുടിക്കുന്നവരാണോ? ഗുണത്തിനൊപ്പം ദോഷവുമേറെ..; അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 09:49 pm IST
FacebookTwitterWhatsAppTelegram

പാൽ ഒരു സമീകൃത ആഹാരമാണെന്ന് നമുക്ക് അറിയാം. മറ്റു ഭക്ഷണങ്ങളൊന്നും കഴിച്ചില്ലെങ്കിലും ഒരു നേരം ഒരു ഗ്ലാസ് പാൽ കുടിച്ചാൽ തന്നെ ശരീരത്തിലേക്കാവശ്യമായ ഘടകങ്ങൾ ഇത് പ്രദാനം ചെയ്യും. രാവിലെയും രാത്രിയും പാൽ കുടിച്ച് ശീലമായവരും നമ്മുടെ കൂട്ടത്തിലുണ്ടാകും. പാലിൽ ഒരുപാട് പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമാവുന്നത് ശരീരത്തിന് നല്ലതല്ലെന്നും വിദഗ്ധർ പറയുന്നു.

അധികമായാൽ അമൃതും വിഷമെന്നു കേട്ടിട്ടില്ലേ? അതുപോലെ തന്നെയാണ് പാലിന്റെ കാര്യവും. അമിത ഭാരമുള്ളവർ പാൽ സ്ഥിരമായി കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നതാണ്. എന്നാൽ ശരീരഭാരം അധികമില്ലാത്ത വ്യക്തികൾ ദിവസവും പാൽ കുടിക്കുന്നത് വയർ നിറഞ്ഞതു പോലെ തോന്നിപ്പിക്കുകയും ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിനുമിടയാക്കുന്നു. ദിവസവും പാൽ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിനു പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുന്നതിനും പക്ഷാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങൾ വരാനുമുള്ള സാധ്യതകൾ കുറയ്‌ക്കുന്നു.

എന്നാൽ ഒരളവിൽ കവിഞ്ഞ് പാൽ കുടിക്കുന്നത് സ്ത്രീകളിൽ അസ്ഥി ഒടിവുകൾക്കും കൗമാരപ്രായക്കാരിൽ മുഖക്കുരുവിനും കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. കാത്സ്യം ധാരാളം അടങ്ങിയതിനാൽ കൂടിയ അളവിൽ പാൽ കുടിക്കുന്നത് പ്രോസ്‌റ്റേറ്റ് കാൻസർ വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. കുട്ടികളിൽ അലർജി പ്രശ്‌നങ്ങൾക്കും പാൽ വഴിവയ്‌ക്കുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

Tags: milkSUBGood And Bad
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies