മന്ത്രിയ്ക്കടക്കം പരാതി നൽകി, അധികാരികളിൽ നിന്ന് അവ​ഗണന മാത്രം; അച്ഛന് പെൻഷൻ ലഭിച്ചിട്ട് അഞ്ച് മാസം: ജീവനൊടുക്കിയ വയോധികന്റെ മക്കൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിയ്‌ക്കടക്കം പരാതി നൽകി, അധികാരികളിൽ നിന്ന് അവ​ഗണന മാത്രം; അച്ഛന് പെൻഷൻ ലഭിച്ചിട്ട് അഞ്ച് മാസം: ജീവനൊടുക്കിയ വയോധികന്റെ മക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 09:59 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് അധികാരികളുടെ മുന്നിൽ കയറി ഇറങ്ങിയിട്ടും പിതാവിന് അവ​ഗണനമാത്രമായിരുന്നു ലഭിച്ചിരുന്നതെന്ന് ജീവനൊടുക്കിയ ജോസഫിന്റെ മക്കൾ. പെൻഷൻ ലഭിക്കാത്ത എല്ലാവർക്കും വേണ്ടിയായിരുന്നു പിതാവ് പോരാടിയിരുന്നത്. പട്ടയം ഉൾപ്പെടെയുള്ള വിഷയത്തിൽ നാട്ടുകാർക്ക് വേണ്ടിയും അച്ഛൻ പോരാടിയിട്ടുണ്ടെന്നും ജോസഫിന്റെ മക്കൾ പറഞ്ഞു.

പെൻഷൻ കിട്ടാത്തതിനെ തുടർന്ന് നിരവധി തവണ അധികാരികളുടെ മുമ്പിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. പട്ടയം ഉൾപ്പെടെയുള്ള വിഷയത്തിൽ നാട്ടുകാർക്ക് വേണ്ടിയും അച്ഛൻ പോരാടിയിട്ടുണ്ട്. പെൻഷൻ തുക ലഭിച്ചിട്ട് അഞ്ച് മാസക്കാലമായി. സർക്കാരിൽ നിന്നും ലഭിക്കുന്ന പെൻഷനാണ് ആകെയുണ്ടായിരുന്ന വരുമാനം. മരുന്ന് വാങ്ങാൻ പോലുമുള്ള പണം ഉണ്ടായിരുന്നില്ലെന്നും മക്കൾ പറയുന്നു.

പെൻഷൻ മുടങ്ങി ജീവിതം വഴിമുട്ടിയ ദിവ്യാം​ഗനായ വയോധികനായ ജോസഫ് ഇന്ന് വൈകുന്നേരമാണ് ജീവനൊടുക്കിയത്. പെൻഷൻ ആവശ്യപ്പെട്ട് നവംബർ 9നാണ് അധികൃതർക്ക് ജോസഫ് പരാതി നൽകിയത്. മന്ത്രി കളക്ടർ പെരുവണ്ണാമൂഴി പോലീസ് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്. 15 ദിവസത്തിനകം പെൻഷൻ കിട്ടിയില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിൽ കെട്ടിത്തൂങ്ങുമെന്നും കടം വാങ്ങാൻ ഇനി ആരുമില്ലെന്നുമായിരുന്നു കത്തിൽ. ഇതിനെ തുടർന്നാണ് ജോസഫ് തൂങ്ങിമരിച്ചത്.

Tags: Joseph
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies