ഇന്ത്യക്കെതിരെ കളിക്കുകയാണ് എന്റെ ലക്ഷ്യം; മുൻ ഇന്ത്യൻ നായകൻ ടി20 ലോകകപ്പിൽ ഇറങ്ങുക ഈ ടീമിന് വേണ്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യക്കെതിരെ കളിക്കുകയാണ് എന്റെ ലക്ഷ്യം; മുൻ ഇന്ത്യൻ നായകൻ ടി20 ലോകകപ്പിൽ ഇറങ്ങുക ഈ ടീമിന് വേണ്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 11:29 am IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കാൻ കച്ചകെട്ടി മുൻ ഇന്ത്യൻ നായകൻ. 2012ൽ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം കിരീടം നേടിയ നായകൻ ഉന്മുക്ത് ചന്ദാണ് ഇന്ത്യക്കെതിരെ കളിക്കാൻ ഒരുങ്ങുന്നത്. ഇന്ത്യയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമേരിക്കയിലേക്ക് കുടിയേറിയ താരത്തിന് യു.എസ്.എയ്‌ക്ക് വേണ്ടി അരങ്ങേറാൻ അനുമതി ലഭിച്ചിട്ടുണ്ട്. 2021ലാണ് താരം ഇന്ത്യൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.

2010 ഏറ്റവും മൂല്യമേറിയ ഇന്ത്യൻ യുവതാരമായിരുന്നു ഉന്മുക്ത് ചന്ദ്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഉ​ഗ്രൻ സെഞ്ച്വറിയടിച്ച് ഭാവിവാ​ഗ്ദാനമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ചന്ദിന് പക്ഷേ ആ ഫോം പിന്നീട് തുടരാനായില്ല. അഭ്യന്തര ക്രിക്കറ്റിൽ ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡ‍ിലേക്ക് മാറിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. അമേരിക്കയിലെ സിലിക്കൺ വാലി സ്ട്രൈക്കേഴ്സിനായി മികച്ച പ്രകടനമാണ് ചന്ദ് കാഴ്ചവച്ചത്.

ചന്ദ് യുഎസ്എ ടീമിൽ ഉൾപ്പെട്ടാൽ ടി20 ലോകകപ്പിൽ ഒരേ ​ഗ്രൂപ്പിലുള്ള ഇന്ത്യക്കെതിരെ കളിക്കാൻ അവസരമൊരുങ്ങും. ഇന്ത്യ എയിൽ ക്യാപ്റ്റനായിരിക്കുമ്പോൾ തനിക്ക് കീഴിൽ കളിച്ചിരുന്ന ജസ്പ്രീത് ബുമ്ര, സൂര്യകുമാർ എന്നിവരെ നേരിടാനും ചന്ദിന് സാധിക്കും.

‘അതൊരു അപരിചിതമായ കാര്യമാണ്. എങ്കിലും ഞാൻ ഇന്ത്യയിലെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം എന്റെ എറ്റവും വലിയ ലക്ഷ്യമായി കരുതുന്നത് ഇന്ത്യക്കെതിരെ കളിക്കുക എന്നതായിരുന്നു. അതൊരു മോശം ചിന്തയിൽ നിന്ന് ഉടലെടുത്തതല്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കുന്നത് എനിക്ക് നൽകുന്നത് മികച്ചൊരു വെല്ലുവിളിയാണല്ലോ”- ചന്ദ് ക്രിക് ബസ്സിനോട് പറഞ്ഞു

Tags: ChandUSAIndiaFEATUREunmukt
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies