അന്ന് വിധി പറഞ്ഞ കോടതിയ്ക്കും , തർക്ക മന്ദിരത്തിനും മുകളിൽ : ഇന്ന് രാം ലല്ലയെ കാണാൻ രാമക്ഷേത്രത്തിലുമെത്തി വാനരപ്പട
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് വിധി പറഞ്ഞ കോടതിയ്‌ക്കും , തർക്ക മന്ദിരത്തിനും മുകളിൽ : ഇന്ന് രാം ലല്ലയെ കാണാൻ രാമക്ഷേത്രത്തിലുമെത്തി വാനരപ്പട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി വാനരപ്പട . രാം ലല്ലയെ ദർശിക്കാൻ ലക്ഷക്കണക്കിന് ആളുകൾ കാത്തു നിൽക്കവേയാണ് കൂട്ടത്തിലുള്ള ഒരു വാനരൻ ക്ഷേത്രത്തിൽ പ്രവേശിച്ചത് . ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് . അതേസമയം “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഹനുമാൻ തന്നെ രാംലല്ലയെ കാണാൻ വന്നതുപോലെയാണ്.” എന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.

“ഒരു വാനരൻ തെക്കേ ഗേറ്റിൽ നിന്ന് മണ്ഡപം വഴി ശ്രീകോവിലിൽ പ്രവേശിച്ച് ഉത്സവ വിഗ്രഹത്തിന് സമീപം എത്തി. പുറത്ത് നിയോഗിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ കണ്ടു. ഉത്സവ വിഗ്രഹം നിലത്ത് വീഴ്‌ത്തിയേക്കുമെന്ന് ഭയന്ന് അവർ കുരങ്ങിന്റെ അടുത്തേക്ക് ഓടി. എന്നാൽ പോലീസുകാർ അടുത്തേക്ക് ഓടിയെത്തിയപ്പോഴേയ്‌ക്കും കുരങ്ങൻ ശാന്തനായി വടക്കേ ഗേറ്റിലേക്ക് ഓടി. ഗേറ്റ് അടച്ചതിനാൽ കിഴക്കോട്ട് നീങ്ങി സന്ദർശകരെ കടന്ന് കിഴക്കേ കവാടത്തിലൂടെ ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പുറത്തിറങ്ങി.“ – എന്നാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് കുറിച്ചത്.

അയോദ്ധ്യയിൽ ഇത്തരത്തിൽ വാനരന്മാരുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇതാദ്യമല്ല. രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന്റെ കാലത്ത്, പല പ്രധാന വഴിത്തിരിവുകളിലും സമാനമായ സാന്നിധ്യം കണ്ടിരുന്നു.1986 ഫെബ്രുവരി ഒന്നിന് ഫൈസാബാദ് ജില്ലാ കോടതി തർക്കഭൂമിയുടെ പൂട്ട് തുറക്കാൻ ഉത്തരവിട്ടിരുന്നു. അന്ന് ഫൈസാബാദിലെ ജില്ലാ കോടതിയുടെ മേൽക്കൂരയിലും വാനരൻ എത്തിയിരുന്നതായി തന്റെ ആത്മകഥയിൽ ജഡ്ജി കൃഷ്ണമോഹൻ പാണ്ഡെ കുറിച്ചു.

‘ ഞാൻ പൂട്ട് തുറക്കാനുള്ള ഉത്തരവെഴുതിയ ദിവസം, ഒരു കുരങ്ങ് ദിവസം മുഴുവൻ എന്റെ കോടതിയുടെ മേൽക്കൂരയിൽ കൊടിമരം പിടിച്ച് ഇരുന്നു. വിധി കേൾക്കാൻ കോടതിയിലെത്തിയവർ കുരങ്ങന് പഴവും കടലയും നൽകിയെങ്കിലും കുരങ്ങൻ ഒന്നും കഴിച്ചില്ല. നിശബ്ദമായി ഇരുന്നു. തീരുമാനത്തിന് ശേഷം, DM യും SSP യും എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ പോയപ്പോൾ, എന്റെ വീടിന്റെ വരാന്തയിലും ഒരു കുരങ്ങൻ ഇരിക്കുന്നത് ഞാൻ കണ്ടു. ഞാന് അത്ഭുതപ്പെട്ടു. ഞാൻ അവനെ സല്യൂട്ട് ചെയ്തു. അത് ഏതോ ദൈവിക ശക്തിയായിരുന്നു.”- എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.

1990 ൽ തർക്ക മന്ദിരത്തിൽ ഉയർത്തിയ കാവിക്കൊടിയുടെ കാവൽക്കാരനായും വാനരനെ കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Tags: Ayodhya 2024
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies