'രാജ്യം ആദ്യം' എന്നതായിരിക്കണം നമ്മുടെ തത്വം; അടുത്ത 25 വർഷം നിർണായകം, വികസിത രാഷ്ട്രമായി ഭാരതം മാറണം: പ്രധാനമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജ്യം ആദ്യം’ എന്നതായിരിക്കണം നമ്മുടെ തത്വം; അടുത്ത 25 വർഷം നിർണായകം, വികസിത രാഷ്‌ട്രമായി ഭാരതം മാറണം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 09:22 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: വരുന്ന 25 വർഷം ഭാരതത്തെ സംബന്ധിച്ച് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വികസിത രാഷ്‌ട്രം’ എന്ന ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ യുവാക്കൾ ദൃഢനിശ്ചയമെടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടിയുടെ ഭാഗമായ എൻ‌സി‌സി കേഡറ്റുകളോടും എൻ‌എസ്‌എസ് വോളന്റിയർമാരോടും സംവദിക്കുന്നതിനിടെയാണ് രാജ്യത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചത്.

“അടുത്ത 25 വർഷം രാജ്യത്തിന് വളരെ നിർണായകമാണ്. കാരണം 2047-ഓടെ വികസിത രാഷ്‌ട്രമായി മാറാൻ ഭാരതം തീരുമാനിച്ചു. നിങ്ങളുടെ തലമുറയിൽ ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ഊർജ്ജം അമൃത കാലത്തിന് വേഗത നൽകും. ഈ സമയം നിങ്ങളുടേതാണ്. നിങ്ങളുടെ പ്രയത്നവും കാഴ്ചപ്പാടും കഴിവും ഭാരതത്തെ പുതിയ ഉയരങ്ങളിലെത്തിക്കും”.

” ‘രാജ്യം ആദ്യം’ എന്നതായിരിക്കണം യുവാക്കളുടെ തത്വം. നിങ്ങളുടെ തലമുറയുടെ ഓരോ സ്വപ്നവും സാക്ഷാത്കരിക്കപ്പെടണം. അമൃത് കാലത്തിന്റെ ഈ യാത്രയിൽ, നിങ്ങൾ എന്ത് ചെയ്താലും രാജ്യത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് എപ്പോഴും ഓർക്കുക. യുവാക്കളുടെ അറിവ് വികസിപ്പിക്കേണ്ടതുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

Tags: republic dayprime minister narendra modiNCC cadetsNSS volunteersDeveloped Nation
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies