മലൈക്കോട്ടൈ വാലിബൻ പറയുന്നത് മനുഷ്യന്റെ ചിന്താ​ഗതി; ഇക്കാലത്തെ മനുഷ്യനോട് കൃത്യമായി സംസാരിക്കേണ്ട വിഷയം: ഹരീഷ് പേരടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലൈക്കോട്ടൈ വാലിബൻ പറയുന്നത് മനുഷ്യന്റെ ചിന്താ​ഗതി; ഇക്കാലത്തെ മനുഷ്യനോട് കൃത്യമായി സംസാരിക്കേണ്ട വിഷയം: ഹരീഷ് പേരടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 10:46 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യന്റെ ചിന്താ​ഗതികളും ആവാസ വ്യവസ്ഥയുമൊക്കെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങളിൽ പൊതുവേ ചർച്ച ചെയ്യുന്ന വിഷയം. സംവിധായകന്റെ പുതിയ ചിത്രവും ഇത്തരത്തിലൊരു കഥയാണ് പറയുന്നതെന്ന സൂചന നൽകിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മലൈക്കോട്ടൈ വാലിബനുവേണ്ടി നൽകിയ ഒരു അഭിമുഖത്തിനിടയിലാണ് താരം ചില കാര്യങ്ങൾ വെളിപ്പെടുത്തിയത്.

മനുഷ്യന്റെ തലച്ചോറ് ഏത് തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന അന്വേഷണമാണ് മലൈക്കോട്ടൈ വാലിബനെന്നാണ് ഹരീഷ് പേരടി പറയുന്നത്. എല്ലാക്കാലത്തെയും മനുഷ്യരോട് സംസാരിക്കേണ്ട വിഷയം തന്നെയാണ് ഈ സിനിമയിൽ പറയുന്നതെന്നും ഫിലോസഫിക്കലായിട്ടുള്ള ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ടെന്നുമാണ് ഹരീഷ് പേരടി പറഞ്ഞത്.

‘ഏത് കാലത്തിലൂടെയാണെങ്കിലും മനുഷ്യന്റെ തലച്ചോറ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിന് എന്തെങ്കിലും വ്യത്യാസം ഉണ്ടോ… എന്നിങ്ങനെയുള്ള അന്വേഷണമാണ് മലൈക്കോട്ടൈ വാലിബൻ. ഈ കാലത്തെ മനുഷ്യരോടും സംസാരിക്കേണ്ട വിഷയം തന്നെയാണ് മലൈക്കോട്ടൈ വാലിബൻ. പഴയക്കാലത്തെ നാടോടികഥയാണെങ്കിൽ പോലും ഇക്കാലത്തെ മനുഷ്യനോട് കൃത്യമായി സംസാരിക്കാൻ കഴിയുന്ന വിഷയം തന്നെയാണ് മലൈക്കോട്ടൈ വാലിബൻ.

അതിനാൽ ഈ സിനമ വളരെ ജനകീയമായ ഒന്നു തന്നെയാണ്. എല്ലാ പ്രേക്ഷകർക്കും ഒരുപോലെ സ്വീകതരിക്കാൻ കഴിയുന്ന സിനിമ തന്നെയാണിത്. ഏതെങ്കിലും ഒരു വിഭാ​ഗത്തെ മനസിൽ കണ്ടല്ല ലിജോ ഈ ചിത്രം ചെയ്തിരിക്കുന്നത്. അതേസമയം ഫിലോസഫിക്കലായിട്ടുള്ള ഒരുപാട് കാര്യങ്ങളും ഈ സിനിമയിലുണ്ട്. അതൊക്കെ ഓരോരുത്തരും ഉൾക്കൊള്ളുന്നത് പോലെയായിരിക്കും.’- ഹരീഷ് പേരടി പറഞ്ഞു.

Tags: mohanlalSUBMalaikkotai Valiban
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies