ചെങ്കടലിൽ വ്യാപാര കപ്പലുകൾ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവുമായി ഹൂതി വിമതർ; നീക്കം പരാജയപ്പെടുത്തിയതായി വൈറ്റ് ഹൗസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചെങ്കടലിൽ വ്യാപാര കപ്പലുകൾ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവുമായി ഹൂതി വിമതർ; നീക്കം പരാജയപ്പെടുത്തിയതായി വൈറ്റ് ഹൗസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2024, 05:40 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാതെ യെമനിലെ ഹൂതി വിമതർ. കപ്പലുകൾ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് മിസൈലുകൾ തകർത്തതായും മറ്റൊന്ന് ലക്ഷ്യം കാണാതെ പോയതായും വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നർ ഷിപ്പായ എംവി മെഴ്സ്‌ക് ഡിട്രോയിറ്റിന് നേരെയാണ് മിസൈലുകൾ തൊടുത്തതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആക്രമണം നേരിട്ട രണ്ടാമത്തെ കപ്പലിനെ കുറിച്ചുള്ള വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

തെക്കൻ ചെങ്കടൽ വഴി പോയ വ്യാപാര കപ്പലുകൾക്ക് നേരെയാണ് ഹൂതി വിമതർ മൂന്ന് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു. ” ഇനിയും ആക്രമണം തുടരാനാണ് ഹൂതികളുടെ ലക്ഷ്യമെന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നത്. അതിനെ അടിവരയിടുന്നതാണ് അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ നീക്കം. അതിന്റെ അർത്ഥം ഇതുവഴി പോകുന്ന വ്യാപാര കപ്പലുകൾ സുരക്ഷിതമാക്കാൻ ഇനിയും പലതും ഞങ്ങൾ ചെയ്യേണ്ടതുണ്ട് എന്നാണ്” കിർബി പറയുന്നു.

മുന്നറിയിപ്പുകൾ അവഗണിച്ചും ഹൂതി വിമതർ ആക്രമണം തുടർന്നതിന് പിന്നാലെ അമേരിക്കയും ബ്രിട്ടണും സംയുക്തമായി ഇവരുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയിരുന്നു. ഹൂതി വിമതരുടെ ആയുധ സംഭരണശാലകൾ ഉൾപ്പെടെ സംയുക്ത ആക്രമണം വഴി തകർത്തിരുന്നു. സൈനിക നടപടികൾക്ക് പുറമെ നയതന്ത്രപരമായും സാമ്പത്തികമായ സമ്മർദ്ദം ചെലുത്താനും അമേരിക്ക ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

 

Tags: WHITE HOUSERed Seayemens houthi rebels
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies