ഇന്ത്യയെയും മോദിയെയും റഷ്യയ്ക്ക് ആശ്രയിക്കാം; നരേന്ദ്രമോദിയുടെ നേതൃഗുണങ്ങളാണ് ഇന്ത്യയെ ഉയരങ്ങളിലേയ്ക്ക് നയിക്കുന്നത്: വ്‌ളാഡിമിർ പുടിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യയെയും മോദിയെയും റഷ്യയ്‌ക്ക് ആശ്രയിക്കാം; നരേന്ദ്രമോദിയുടെ നേതൃഗുണങ്ങളാണ് ഇന്ത്യയെ ഉയരങ്ങളിലേയ്‌ക്ക് നയിക്കുന്നത്: വ്‌ളാഡിമിർ പുടിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 03:00 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഒരു സ്വതന്ത്ര വിദേശ നയം പിന്തുടരുക എന്നത് ഇന്നത്തെ ലോകത്ത് എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃവൈഭവം അം​ഗീകരിച്ചേ മതിയാകൂ എന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു. ‘റഷ്യൻ വിദ്യാർത്ഥി ദിന’ത്തോടനുബന്ധിച്ച് കലിനിൻഗ്രാഡ് മേഖലയിലെ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ പുടിൻ പ്രശംസിച്ചത്. റഷ്യ ടുഡേയാണ്(ആർടി) ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

“ലോകത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക ശക്തികളിലൊന്നും വികസന വളർച്ചയുടെ നിരക്കിൽ മുൻപന്തിയിലുമാണ് ഇന്ത്യ. അത് നിലവിലെ പ്രധാനമന്ത്രിയുടെ നേതൃഗുണങ്ങൾ കൊണ്ടാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇത്രയും വേഗതയിലെത്തിയത്. റഷ്യയ്‌ക്ക് ഇന്ത്യയെയും ആ രാജ്യത്തിന്റെ നേതൃത്വത്തെയും ആശ്രയിക്കാൻ കഴിയും. കാരണം അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യ നമുക്കെതിരെ ‘ഗെയിം’ കളിക്കില്ലെന്ന് ഉറപ്പാണ്. ഇന്ത്യ ഒരു സ്വതന്ത്ര വിദേശനയമാണ് പിന്തുടരുന്നത്. അത് ഇന്നത്തെ ലോകത്ത് അത്ര എളുപ്പമല്ല. പക്ഷേ, 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യക്ക് അതിനുള്ള അവകാശമുണ്ട്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആ അവകാശം സാക്ഷാത്കരിക്കപ്പെടുന്നു”.

“ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്തമായ പ്രവർത്തനങ്ങൾ ദീർഘകാലം തുടരുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ ചുവടുവെപ്പുകൾ നടത്തി. അദ്ദേഹത്തിന്റെ ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ എന്ന പ്രചാരണം റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനമാണ്. ഈ പദ്ധതികളെല്ലാം ജീവസുറ്റതാക്കാൻ റഷ്യയിലെ ഇന്ത്യൻ പൗരന്മാരുമായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം റഷ്യയിൽ നിന്നാണ് വന്നത്. 23 ബില്യൺ യുഎസ് ഡോളർ ഞങ്ങളുടെ കമ്പനിയായ റോസെനെഫ്റ്റ് നിക്ഷേപിച്ചു. ഒരു ഓയിൽ റിഫൈനറി ഏറ്റെടുത്തു, പെട്രോൾ സ്റ്റേഷനുകളുടെ ശൃംഖല ആരംഭിച്ചു, ഒരു തുറമുഖം തുടങ്ങി”- വ്‌ളാഡിമിർ പുടിൻ പറഞ്ഞു.

Tags: Russiaprime minister narendra modiVladimir PutinRussian PresidentIndia
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies