''സം​ഗീതം പഠിച്ച ഗായിക പദ്മഭൂഷൺ നേടുന്നത് സാധാരണമാണ്. സംഗീതം പഠിച്ച ഒരാൾക്കല്ല ഇപ്പോൾ പുരസ്കാരം ലഭിച്ചത്''; പുരസ്കാരത്തിന് നന്ദി അറിയിച്ച് ഉഷാ ഉതുപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”സം​ഗീതം പഠിച്ച ഗായിക പദ്മഭൂഷൺ നേടുന്നത് സാധാരണമാണ്. സംഗീതം പഠിച്ച ഒരാൾക്കല്ല ഇപ്പോൾ പുരസ്കാരം ലഭിച്ചത്”; പുരസ്കാരത്തിന് നന്ദി അറിയിച്ച് ഉഷാ ഉതുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2024, 08:45 pm IST
FacebookTwitterWhatsAppTelegram

പദ്മഭൂഷൺ പുരസ്കാരം നേടിയതിന് പിന്നാലെ പ്രതികരിച്ച് ​ഗായിക ഉഷാ ഉതുപ്പ്. പ്രഖ്യാപനം അറിഞ്ഞപ്പോൾ ആദ്യം താൻ സ്തംഭിച്ച് പോയെന്നായിരുന്നു ഉഷാ ഉതുപ്പ് ആദ്യം പ്രതികരിച്ചത്.

“ഡൽഹിയിലെ മന്ത്രാലയത്തിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു. പുരസ്കാരം പ്രഖ്യാപിക്കുന്നു എന്ന് അറിയിച്ചു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പ്രഖ്യാപിക്കുന്നത് വരെ അത് പുറത്തുപറയരുതെന്ന് അവർ പറഞ്ഞു. ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചതായി എനിക്ക് ഓർമ്മയില്ല, എന്നാൽ ജാസ്, നാടോടി അല്ലെങ്കിൽ വിദേശ ഭാഷകൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഞാൻ പാടിയിട്ടുണ്ട്. നിശാക്ലബ് ഗായികയായാണ്‌ ഞാൻ കരിയർ ആരംഭിക്കുന്നത്. കുറച്ച് സിനിമകളിൽ അവസരം ലഭിച്ചു. അവയെല്ലാം വലിയ ഹിറ്റുകളായിരുന്നു. എന്നാൽ ഈ ബഹുമതി എങ്ങനെയാണ് ലഭിച്ചതെന്ന് ആരും ആലോചിക്കും.”

“ദൈവത്തിന് നന്ദി! എന്റെ പ്രയത്നവും പ്രവർത്തനവും അംഗീകരിച്ചതിന് എന്റെ രാജ്യത്തിനും സർക്കാരിനും, പിന്തുണ നൽകിയ കുടുംബത്തിനും, എന്റെ ടെക്നീഷ്യന്മാർക്കും എന്നെ ഇവിടെ എത്തിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. നമ്മുടെ ഇന്ത്യൻ സിനിമകളിൽ ആളുകൾക്കൊരു ധാരണയുണ്ട്, സിനിമയിലെ പെൺകുട്ടികൾക്കെല്ലാം സൗമ്യവും ശുദ്ധവുമായ ശബ്ദമാണെന്നാണ്. എന്റെ ശബ്ദത്തിന് സ്വാഭാവികമായും ലഭിച്ചത് ഐറ്റം ഗാനങ്ങളായിരുന്നു. ഇതെല്ലാം ഞാൻ എന്റെ ശക്തിയാക്കി മാറ്റി. സം​ഗീതമോ ന‍ൃ‍ത്തമോ പഠിച്ച ഗായകനോ നർത്തകിയോ പത്മഭൂഷൺ നേടുന്നത് സാധാരണമാണ്. പക്ഷേ സംഗീതം പഠിച്ച ഒരാൾക്കല്ല ഇപ്പോൾ പുരസ്കാരം ലഭിച്ചത്.” – ഉഷാ ഉതുപ്പ് പറഞ്ഞു.

Tags: padma awardUsha Uthupp
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies