പഞ്ഞിക്കെട്ട് വിരിച്ച പരവതാനി പോലെ ആകാശം; നിന്നും തുള്ളിച്ചാടിയും ആളുകൾ; ഇതെന്റെ ബക്കറ്റ് ലിസ്റ്റിലുള്ളതല്ലെന്ന് ആനന്ദ് മഹീന്ദ്രയും; വൈറൽ വീഡിയോ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ഞിക്കെട്ട് വിരിച്ച പരവതാനി പോലെ ആകാശം; നിന്നും തുള്ളിച്ചാടിയും ആളുകൾ; ഇതെന്റെ ബക്കറ്റ് ലിസ്റ്റിലുള്ളതല്ലെന്ന് ആനന്ദ് മഹീന്ദ്രയും; വൈറൽ വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 08:20 pm IST
FacebookTwitterWhatsAppTelegram

സാഹസികവും വിനോദപരവുമായ കാഴ്ചകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വളരെയധികം താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് ആനന്ദ് മഹീന്ദ്ര. യാത്രകൾ വളരെയധികം ഇഷ്ടപ്പെടുന്ന അദ്ദേഹം, പോകാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളുടെ ബക്കറ്റ് ലിസ്റ്റുകളും മുമ്പ് സമൂഹമാദ്ധ്യമ ഉപയോക്താക്കളുമായി പങ്കുവച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹം പോകാൻ ആഗ്രഹിക്കാത്തതും പരീക്ഷിക്കാൻ താത്പര്യമില്ലാത്തതുമായ ഒരു സാഹസികതയാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കളുമായി പങ്കുവച്ചിരിക്കുന്നത്.

ഒരു കൂട്ടം സാഹസികർ എയർ ട്രാംപോളിൻ പരീക്ഷിക്കുന്നതിന്റെ വീഡിയോയാണിത്. ‘ ഇതെന്റെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതല്ല, എന്നാൽ എന്തൊരു മനോഹരമായ വീഡിയോയാണിത്’ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കൗതുകമുണർത്തുന്ന അഭ്യാസങ്ങളാണ് വീഡിയോയിലുള്ളത്.

Attempting this is NOT on my bucket list.

But what a perfect video to watch from an armchair to create the right mood on a Sunday morning ….🙂 pic.twitter.com/7ab9516Ee5

— anand mahindra (@anandmahindra) January 28, 2024

പഞ്ഞിക്കെട്ട് വിരിച്ച പരവതാനി പോലെ ആകാശം. അതിലൂടെ അലാവുദ്ദീന്റെ അത്ഭുത വിളക്കിലെ പരവതാനി പോലുള്ള സംഭവത്തിൽ ഒരു കൂട്ടം ആളുകൾ യാത്ര നടത്തിയാൽ എങ്ങനെയിരിക്കും? അത്തരത്തിൽ ഹോട്ട് എയർ ബലൂൺ ഉപയോഗിച്ച് എയർ ട്രാംപോളിൻ പരീക്ഷിക്കുകയാണ് സാഹസികർ. ഹോട്ട് എയർ ബലൂണിൽ ഘടിപ്പിച്ച പാഡിൽ നിന്നും ചാടിയും ഇരുന്നുമൊക്കെ മേഘങ്ങളിലൂടെ അതിവേഗം അവർ സഞ്ചരിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. പാഡിൽ നിന്നും ഇവർ താഴോട്ട് കുതിക്കുന്നതും നമുക്ക് കാണാൻ സാധിക്കും. സാഹസികർക്ക് തിരഞ്ഞെടുക്കാവുന്ന ഉത്തമ വിനോദമാണിത്. എന്നാൽ അതീവ സുരക്ഷ സംവിധാനങ്ങൾ ഉപയോഗിച്ചു മാത്രമേ ഇത്തരം കാര്യങ്ങൾ പരീക്ഷിക്കാൻ പാടുകയുള്ളൂവെന്നും ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകുന്നുണ്ട്.

Tags: anandh mahindraSUBAir balloon
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies