മാസം 500 രൂപ മുതൽ 5000 രൂപ വരെ നിക്ഷേപിക്കാൻ ഉണ്ടോ? എങ്കിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാസം 500 രൂപ മുതൽ 5000 രൂപ വരെ നിക്ഷേപിക്കാൻ ഉണ്ടോ? എങ്കിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 08:46 pm IST
Facebook
Twitter
WhatsAppTelegram

ശരിയായ മാർഗത്തിലൂടെ വളരെ പെട്ടന്ന് പണം സമ്പാദിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത് അല്ലേ? ഇതിനായി ലോട്ടറികൾ എടുത്തെടുത്ത് മടുത്തവരുമുണ്ടാകും നമ്മുടെ കൂട്ടത്തിൽ. എന്നാൽ ഇനി വിഷമിക്കേണ്ട. മാസം 5000 രൂപ വരെ നിക്ഷേപിക്കാനുണ്ടെങ്കിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ. അതിനു സഹായിക്കുന്ന ചില സ്‌കീമുകൾ പരിചയപ്പെടാം..

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

ചെറുകിട സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് സ്‌കീം. ഒരു PPF അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ നിങ്ങൾക്ക് മാസം 500 രൂപ മുതൽ നിക്ഷേപിക്കാം. 20 വയസുള്ള ഒരാൾ 5000 രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ 6.5 ശതമാനം പലിശയിലൂടെ 10 വർഷം കൊണ്ട് അയാൾക്ക് 11 ലക്ഷം വരെ സമ്പാദിക്കാൻ കഴിയുന്നു. ഇത്തരത്തിൽ 40 വർഷം കൊണ്ട് ഒരു കോടി രൂപയോളം സമ്പാദിക്കാൻ സാധിക്കും.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ

മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താനുള്ള ഒരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ ( എസ് ഐ പി). പണം തവണകളായി അടയ്‌ക്കാൻ ഇതിലൂടെ സാധിക്കുന്നു. ഓഹരി വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങളിൽ ആശങ്കപ്പെടാതെ ഷെയർ മാർക്കറ്റിന്റെ ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ ലാഭമുണ്ടാക്കാൻ നിക്ഷേപകന് സാധിക്കുന്നു.

നിക്ഷേപകാലയളവ് കൂടുന്നതിനനുസരിച്ച് വരുമാനവും ഇതിലൂടെ കൂടുന്നു. അതായത് വലിയ തുകയ്‌ക്കുള്ള എസ്‌ഐപികൾ കുറച്ചു കാലത്തേക്ക് തുടരുന്നതിനേക്കാൾ പ്രയോജനകരമാണ് ചെറിയ തുകകൾ ദീർഘകാലത്തേക്ക് എസ്‌ഐപിയായി നിക്ഷേപിക്കുന്നത്. സീറോ ബാലൻസിൽ വേണമെങ്കിലും എസ് ഐ പികൾ തുടങ്ങാവുന്നതാണ്. അനുയോജ്യമായ സ്‌കീം തിരഞ്ഞെടുത്തു അതിൽ മാസം തോറും 500 രൂപയോ 1000 രൂപയോ വേണമെങ്കിലും നിക്ഷേപിക്കാം. ഇത് എപ്പോൾ വേണമെങ്കിലും നിർത്താനും പണം തിരികെയെടുക്കാനും സാധിക്കും.

Tags: SUBSchemes
Share
Tweet
SendShare

More News from this section

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies