ഇത്തവണ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുക മൂന്ന് ആനകൾ; ചടങ്ങ് 21-ന്, പാപ്പാന്മാർക്കുള്ള ക്ലാസ് 19-ന്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇത്തവണ ഗുരുവായൂർ ആനയോട്ടത്തിൽ പങ്കെടുക്കുക മൂന്ന് ആനകൾ; ചടങ്ങ് 21-ന്, പാപ്പാന്മാർക്കുള്ള ക്ലാസ് 19-ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2024, 09:03 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഗുരുവായൂർ ആനയോട്ടത്തിൽ മുൻനിരയിൽ ഓടാനുള്ള ആനകളുടെ എണ്ണം വെട്ടിക്കുറച്ചു. അഞ്ചിൽ നിന്നും മൂന്നായാണ് എണ്ണം കുറച്ചത്. ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത സർക്കാർ വകുപ്പ് തല യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് ആനകളുടെ എണ്ണം കുറച്ചതെന്ന് ദേവസ്വം ചെയർമാൻ ഡോ.വികെ വിജയൻ വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രോത്സവം ആരംഭിച്ച് ഫെബ്രുവരി 21-നാണ് ആനയോട്ടം നടക്കുക. ആചാരങ്ങൾ പാലിച്ച് സുരക്ഷയ്‌ക്ക് മുൻതൂക്കം നൽകിയുള്ള ക്രമീകരണങ്ങളാകും ഏർപ്പെടുത്തുക. ആനയോട്ട ചടങ്ങിൽ പങ്കെടുക്കുന്ന 15 ആനകളെ ഉച്ചയ്‌ക്ക് മഞ്ജുളാൽ പരിസരത്ത് അണിനിരത്തും. ആനയുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ കമ്മിറ്റി നിശ്ചയിക്കുന്ന അഞ്ച് ആനകളിൽ നിന്നും മൂന്ന് ആനകളെ നറുക്കെടുത്ത ശേഷം മുന്നിൽ നിർത്തും.

ക്ഷേത്ര നാഴിക മണി മൂന്നടിച്ച ശേഷം ശംഖ് മുഴക്കും.ഇതിന് പിന്നാലെ മൂന്ന് ആനകൾ ക്ഷേത്ര പരിസരത്തേക്ക് ഓടും. ബാക്കി ആനകൾ ക്ഷേത്രത്തിന് മുന്നിലെത്തി തൊഴുത് മടങ്ങുകയാണ് പതിവ്. ആദ്യം ഓടിയെത്തുന്ന ആനയെയാകും വിജയി ആയി പ്രഖ്യാപിക്കുക. ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷമാകും പ്രഖ്യാപനം. ആന ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമാകും ഭക്തരെ ഇവിടേക്ക് പ്രവേശിപ്പിക്കുക. തുടർന്ന് ക്ഷേത്രത്തിനുള്ളിലൂടെ ഓടാൻ ആനയെ അനുവദിക്കില്ല. ആചാരപ്രകാരമുള്ള പ്രദക്ഷിണം മാത്രമാകും നടക്കുക. ആനയോട്ട ചടങ്ങിൽ പങ്കെടുക്കുന്ന പാപ്പാന്മാർക്ക് 19ന് വനം വകുപ്പിന്റെ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു.

Tags: guruvayoorguruvayur aanayottam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies